Chapter Title : പുനസമ്മേളനം [NEETHU]
വന്നിരുന്നു
കുറെ നേരമായോ വന്നിട്ട്
ഇല്ലെടി ഇപ്പൊ വന്നെള്ളു
നീ വല്ലതും കഴിച്ചോ
ആ കഴിച്ചു നീയോ
കഴിച്ചു ....അതാ ലേറ്റ് ആയത്
ഹമ്
എന്താടാ പറയാൻ ഉള്ളത്
അങ്ങനൊന്നുല്ല ....വെറുതെ കുറച്ചു സമയം നിന്റെ കൂടെ ഇരിക്കണം എന്ന് തോന്നി
ഹമ്
നിനക്കെന്തൊ ഇഷ്ടക്കേടുള്ളപോലെ
ഏയ് ഇഷ്ടക്കേടൊന്നുല്ല
ഇന്നലെ നിന്നെ കണ്ടപ്പോൾ എന്തോ ഞാൻ പഴയ കാലത്തേക്ക് തിരിച്ചുപോയി ....രാത്രി ഏറെ വൈകിയാണ് ഉറങ്ങിയത് തന്നെ
എന്റെ അവസ്ഥയും അതുപോലെ തന്നെയായിരുന്നു ....ഇന്നലെ അല്ല എന്ന് മാത്രം
പിന്നെ
നിന്നെ പിരിഞ്ഞത് മുതൽ .....
സത്യം ......
സത്യം ....മരണത്തിനു മുന്നേ അച്ഛൻ എന്നെ അടുത്തേക്ക് വിളിച്ചിരുന്നു ,നീ അച്ഛനെ കണ്ടതും എന്നെ ചോദിച്ചതും അച്ഛൻ എന്നോട് പറഞ്ഞു ,എന്നെങ്കിലും നിന്നെ കാണുകയാണെങ്കിൽ നിന്നോട് അച്ഛൻ മാപ്പു പറഞ്ഞതായി പറയണം എന്ന് എന്നോട് പറഞ്ഞു ,അവസാനമായി അച്ഛൻ പറഞ്ഞ വാക്കുകൾ ......എന്റെ കയ്യ് പിടിച്ചു കരഞ്ഞു ...അച്ഛനെ വെറുക്കരുത് എന്ന് പറഞ്ഞു ...കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകൾ ഞാൻ ഒരിക്കൽ പോലും അച്ഛനെ അറിയിച്ചിട്ടില്ല ...പക്ഷെ എല്ലാം അച്ഛന് അറിയാമായിരുന്നു അത് ഓർത്തു നീറി നീറിയാണ് അച്ഛൻ പോയത് ....നീ ആയിരുന്നെങ്കിൽ എനിക്കി വിധി ഉണ്ടാവില്ലായിരുനെന്നു എന്നോട് പറഞ്ഞു തറവാടിന്റെ അന്തസ്സ് ......പ്രശാന്തേട്ടന്റെ ആലോചന വന്നപ്പോൾ അച്ഛൻ മറ്റൊന്നും ആലോചിച്ചില്ല ....തറവാടിന്റെ പ്രാഗൽഭ്യത്തെ മാത്രം നോക്കിയാണ് വിവാഹം തീരുമാനിച്ചത് കൂടെ പുള്ളിക്ക് നല്ല ജോലിയും ഉണ്ടല്ലോ ...പയ്യന്റെ സ്വഭാവമോ കൂട്ടുകെട്ടുകളോ അച്ഛൻ അന്വേഷിച്ചില്ല ...ആരായാലും മതിയെന്ന ചിന്തയിൽ ഞാനും മറ്റൊന്നും പറഞ്ഞില്ല .. വൈകിയാണ് അച്ഛൻ പ്രശാന്തേട്ടന്റെ
💬 Comments
View all comments