Chapter Title : പുനസമ്മേളനം [NEETHU]
ഞാൻ വെള്ളയമ്പലം വഴി പേരൂർക്കടയിലേക്കു വണ്ടി വിട്ടു .വീട്ടിലെത്തി ചായ ഉണ്ടാക്കി മോൾക്ക് കഴിക്കാൻ ഉപ്പുമാവും ,അവൾക്ക് ഉപ്പുമാവിൽ പഞ്ചസാരയും ചായയും ഒഴിച്ച് കഴിക്കാൻ ഭയങ്കര ഇഷ്ടമാണ് ...എല്ലാം കഴിഞ്ഞു വീടിന്റെ അകവും വൃത്തിയാക്കികൊണ്ടിരുന്നപ്പോൾ മോൾ വന്നു ....അവൾക്കു ചായയും ഉപ്പുമാവും കൊടുത്തു ....അവളെ മേല്കഴുകിച്ചു ഉടുപ്പും മാറ്റിച്ചു ..ടീവി ഓൺ ചെയ്തു അവൾ പോഗോയും കൊച്ചു ടി വി യും കണ്ടുകൊണ്ടിരുന്നു ...രാത്രിയിലേക്കുള്ള ഭക്ഷണ കാര്യങ്ങൾ റെഡി ആക്കാൻ ഞാനും ...ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും ഉണ്ടാക്കി ...മോളെ പഠിപ്പിക്കാൻ ഇരുന്നു ..അങ്ങനെ ഇരുന്നു കൊടുക്കുകയൊന്നും വേണ്ട അവൾ തന്നെ പഠിച്ചോളും പഠിക്കാൻ ഇഷ്ടമാണ് അത് കൊണ്ടുതന്നെ സ്കൂളിലെ ടീച്ചേഴ്സിന് നല്ല മതിപ്പാണ് ....പഠനം കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു ..കുറച്ചു സമയം കൂടി ടീവി കണ്ടു എന്റെ മടിയിൽ കിടന്ന് അവളുറങ്ങി ..മോളെ എടുത്തു ഞാൻ ബെഡിൽ കിടത്തി പുതപ്പെടുത്തു പുതപ്പിച്ചു ...ഉറക്കം വരാത്ത കാരണം ഞാൻ കുറച്ചു നേരം കൂടി ടീവി കണ്ടിരുന്നു .കൂട്ടത്തിൽ മൊബൈൽ ഓണാക്കി വാട്സാപ്പ് നോക്കി ,അമൃതയുടെ മെസ്സേജ് വല്ലതും ഉണ്ടോയെന്ന് നോക്കി ,ഒന്നും കണ്ടില്ല അവളിന്ന് വാട്സാപ്പ് തുറന്ന മട്ടില്ല ..ഞാൻ വെറുതെ ഒരു മെസ്സേജ് അയച്ചു ...."ബിസി ആണോ ..എന്ന് " റിപ്ലൈ ഒന്നും വന്നില്ല ...എന്റെ ശ്രദ്ധ ടി വി യിലായി ..അരമണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ കാൾ വന്നു .അവളുടെ കാൾ കട്ട് ചെയ്തു ഞാൻ തിരിച്ചു വിളിച്ചു ..
ഹലോ ....
ഹലോ ...നീ എന്തിനാ കട്ട് ചെയ്തേ
നിന്റെ കാശ് പോകാതിരിക്കാൻ
കാശ്
💬 Comments
View all comments