0%

Chapter Title : പുണ്യനിയോഗം 2 [Joshua Carlton]

Author : Kambikathakal Read All Parts 419

പുണ്യനിയോഗം 2

Punyaniyogam Part 2 | Author : Joshua Carlton | Previous Part

ഹോ രണ്ടാമത്തെ ഭാഗം എഴുതി തീർക്കാൻ കുറച്ചു കഷ്ടപ്പെട്ടു, നല്ലവരായ പലരുടെയും കമന്റ്സ് , ലൈക്‌ എന്നിവ പ്രചോദനമായി, കമെന്റ്സ് ഇട്ട, ലൈക്‌ ചെയ്ത ചങ്കു ബ്രോസിന് പിന്നെ വായിക്കുന്ന എല്ലാ വർക്കും ഈ രണ്ടാം ഭാഗം സമർപിക്കുന്നു.രാവിലെ അമ്മയാണ് വിളിച്ചെണീപ്പിച്ചത്, നോക്കുമ്പോൾ 6:30 ആയിട്ടേ ഉള്ളു...!!!, എന്തിനാണമ്മേ ഇത്ര നേരത്തെ എന്നെ വിളിച്ചത് ? , അമ്മ അങ്ങനെയാണ് എല്ലാം നേരത്തെ ചെയ്തു തീർക്കണം, ചെറിയ തല വേദന, ഇന്നലത്തെ ഹാങ്ങ്‌ ഓവർ, കിടന്നു കൊണ്ട് തന്നെ, ഞാൻ : "ബാബി എവിടെ ?" അമ്മ : "അവൾ അടുക്കളയിൽ കാണുമെടാ." ഇന്നത്തെ കൂടിക്കാഴ്ചയ്ക്കു മുൻപ് ഭാബിയോട് കാര്യങ്ങൾ പറയേണ്ടേ.? വേണോ വേണ്ടയോ എന്ന് ചിന്തിച്ചു ഞാൻ അടുക്കളയിൽ എത്തി അവിടെ ആരും ഇല്ല, ഭാബിടെ റൂമിൽ വന്നു നോക്കിയപ്പോൾ റൂമിൽ ആരും ഇല്ല, പക്ഷെ ബാത്‌റൂമിൽ ശബ്‍ദം കേൾക്കാം, നോക്കുമ്പോൾ ലിസമ്മേടെ മൂത്ത സന്താനം കിച്ചു, മൂത്രം ഒഴിക്കയാണ്. ഞാൻ മെല്ലെ ശബ്ദം ഉണ്ടാകാതെ അടുത്ത് ചെന്നു ഉറക്കെ ഒച്ചയിട്ടു അവനെ പേടിപ്പിച്ചു, ചെറുക്കൻ ശെരിക്കും പേടിച്ചു വിറച്ചു പോയി, ഞെട്ടി തിരിഞ്ഞു നിലവിളിച്ചു ഓടുന്നതിനിടയിൽ അവൻ സർവ ശക്തിയും എടുതു എന്നെ തള്ളി മാറ്റി, ഞാൻ നില തെറ്റി അവിടെ വീണു, പോകുന്ന പോക്കിന് അവൻ ഒരു പണിയും തന്നു ബാത്റൂമിലെ ഡോർ പുറത്തു നിന്നും കുറ്റിയിട്ടു. ഞാൻ കുറെ കൊട്ടി നോക്കി അപ്പോൾ

💬 Comments

View all comments