0%

Chapter Title : പുണ്യനിയോഗം 2 [Joshua Carlton]

Author : Kambikathakal Read All Parts 428
അച്ചി വീട്ടിൽ, അച്ചികോന്തനായി ജീവിക്കാൻ എന്നെ കിട്ടില്ല." ബാബി : "ഇവൻ പറഞ്ഞതിലും കാര്യമുണ്ട്, നമ്മുടെ ഡോക്ടർ ചെക്കനെ പണം കൊടുത്തു വാങ്ങി പെണ്ണ് വീട്ടിൽ കൊണ്ടുപോയി തളക്കുക എന്നാ പരിപാടി നടക്കില്ല, പക്ഷെ ആ ഒരു കാര്യം മാറ്റിവച്ചാൽ ഇത് ഒരു മഹാ ഭാഗ്യം തന്നെ ആണ്." ലിസമ്മ : "പിന്നല്ല, ഈ കല്യാണം എങ്ങാനും നടന്നാൽ നമ്മുടെ സോഷ്യൽ സ്റ്റാറ്റസ് എന്താവൂന്നാ"...!!!??" ലെനേച്ചി : "ശെരിയാ, പിന്നെ നമ്മൾ സെലിബ്രിറ്റി 'ഫില്മി ഫാമിലി' അല്ലെ...!!! എനിക്കൊരു ചെറിയ ആഗ്രഹം ഉണ്ട്‌, നമ്മുടെ സെറ മോളെ ലിയയെ പോലെ ഒരു സിനിമ നടിയാക്കണം, ലിയ ഇവളുടെ അമ്മായി ആയാൽ പിന്നെ അതൊക്കെ സിമ്പിൾ അല്ലെ".....!!!" മുലകുടി മാറാത്ത സെറ കുട്ടിയെ പൊക്കിയെടുത്ത്‌ അവൾ ഇത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു മണ്ണ് കപ്പി. ഞാൻ : "അതേടി ചേച്ചി, പുര കത്തുമ്പോൾ തന്നെ വാഴ വെക്കണം, നീയാണ് യഥാർത്ഥ പെങ്ങൾ. ഹോ എപ്പോഴേ മടുത്തു നമ്മളില്ലേ ഈ കല്യാണ കോമാളിത്തത്തിനു, തൊടങ്ങിലോ ബന്ധുക്കളുടെ അമ്പു പെരുനാൾ സീൻ." അപ്പോഴാണ് അമ്മ അങ്ങൊട്ടു കയറി വന്നത്, എന്നെ തലോടിക്കൊണ്ട് അമ്മ : "എനിക്കൊന്നേ അറിയേണ്ടു.., സത്യം പറയണം, മോനു ആ പെങ്കൊച്ചിനെ ഇഷ്ടാണോ" ?" ഞാൻ : "അങ്ങനെ ചോദിച്ചാൽ"...... !!!! ലിസമ്മ : "അയ്യേ..., ദേ ഡോക്ടർക്ക് നാണം വരുന്നു, അവന്റെ മുഖം നോക്കിയേ, അവനു ഇഷ്ടനമ്മെ." അമ്മ : "അത്രേം മതി, ഇനി തമ്പുരാൻ ഇവന് അവളെയാണ് വിധിച്ചിട്ടുള്ളത് എങ്കിൽ അത് നടന്നോളും". ഇത്രേം പറഞ്ഞിട്ട്

💬 Comments

View all comments