0%

Chapter Title : പുണ്യനിയോഗം 2 [Joshua Carlton]

Author : Kambikathakal Read All Parts 429
അമ്മ അങ്ങ് പോയി. ഭാഭി : "പ്രധാന പ്രശ്നം ഇതൊന്നുമല്ല, നമ്മുടെ കണ്ടിഷൻസ് അവരെ നമ്മൾ അറിയിക്കണം, ശെരിയാ നമ്മളുടെ വീട് ഒരു താര റാണിക്ക് കെട്ടി കേറി വരാൻ പറ്റിയ വീടല്ല സമ്മതിച്ചു, പക്ഷെ അതിനു ചെക്കനെ പെണ്ണിന്റെ വീട്ടിലേക്കു അയക്കാൻ പറ്റില്ല, പകരം അവർ ഒരു വീട് വിവാഹ സമ്മാനമായി ചെക്കന്റേയും പെണ്ണിന്റെയും പേരിൽ വാങ്ങി നൽകണം, അവിടെ വേണമെങ്കിൽ ലിയെടെ മാതാപിതാക്കൾക്കും താമസിക്കാമല്ലോ, ഇവന് അഭിമാനക്കുറവും ഉണ്ടാവില്ല." (ഭാഭി എപ്പോഴും എന്റെ നന്മയാണ് ആഗ്രഹിക്കുന്നത് ) ലെനേച്ചി : "ശെരിയാ, എന്നാലേ നാത്തൂന്മാരെന്ന നിലയിൽ ഞങ്ങൾക്ക് അവിടെ വന്നു നീക്കാനുള്ള സ്വാതത്ര്യം ഉണ്ടാവു". ഞാൻ : "ഹലോ, ലിയയെ ഇഷ്ടമാണ് എന്നത് ശെരി, അതിനർത്ഥം ഒരു കല്യാണത്തിന് ഞാൻ ഒരുക്കമാണെന്ന് അല്ല. എനിക്ക് ഇനിയും ആലോചിക്കണം, ഞാൻ പറയാം". ലെനേച്ചി : "മോനെ ആലോചനയൊക്കെ ഞങ്ങൾ നോക്കിക്കോളാം, അവളെ ഇഷ്ടാണെന്നു നീ സമ്മതിച്ചല്ലോ അത് മതി..., സിനിമ നടി ലിയെടെ നാത്തൂൻ......ഹോ അന്തസ്സ്....!! അതിനു ഈ ചേച്ചിമാർ എന്നും നിന്നോട് കടപ്പെട്ടിരിക്കുമേട മുത്തേ." ഇവരോട് സത്യം പറഞ്ഞിട്ട് കാര്യമില്ല....സ്വപ്നലോകത്താണ്, സത്യം അറിഞ്ഞാൽ അപകടവും ആണ് ഒരിക്കലും സമ്മതിക്കില്ല എന്ന് മാത്രമല്ല ഭൂകമ്പം ഉണ്ടാക്കും എന്നോട് അത്രക്കും സ്നേഹമാണ് മൂന്നിനും, ഇത്തരത്തിൽ ഒരു റിസ്ക് എടുക്കാൻ ഒരിക്കലും തന്നെ അനുവദിക്കില്ല. നോക്കുമ്പോൾ 10 മണി കഴിഞ്ഞു കൊച്ചിക്കു പോകേണ്ടതാണ് ഉച്ചയോടെ എത്തണം , ഒരു നുണയും പറഞ്ഞു റെഡിയായി കാറെടുത്തു യാത്ര തുടങ്ങി.
ഹോ, എന്തൊരു ബ്ലോക്കാ ഹൈവേ, ഒരു മാറ്റവും ഇല്ല, പ്രവാസികൾ

💬 Comments

View all comments