Chapter Title : പുണ്യനിയോഗം 2 [Joshua Carlton]
സ്ഥിരം പറയുന്ന ഡയലോഗ് ഓർത്തു, അവരെ കുറ്റം പറയാൻ പറ്റില്ല. കാറിലെ യാത്രയ്ക്കിടയിൽ ലിയ അഭിനയിച്ച പ്രണയഗാനങ്ങളാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. മലയാളത്തിൽ ഇപ്പൊ ഉള്ളവരിൽ ഏറ്റവും സുന്ദരിയായ നടി അവളാണോ ? ഡിബേറ്റ് ചെയ്യേണ്ട വിഷയമാണ് ? അവളുടെ ക്യൂട്ട് ബേബി ഫേസ്, പാലിന്റെ നിറം, ഉയരമുള്ള ഷേപ്പ് ആയ ശരീരപ്രകൃതി, ഇത്രയും ക്യൂട്ട് ആയ ഒരു നടി മലയാളത്തിൽ ഇത് വരെ ഉണ്ടായിട്ടുണ്ടോ, പല നടിമാരും ഇവളെക്കാൾ സെക്സിയാണ് പക്ഷെ ക്യൂട്ട്നെസ്സ്സിൽ അവൾ തന്നെ no:1. എന്നാലും ഇത്രയും ക്യൂട്ട് ലൂക്സ് ഉള്ള ലിയ ട്രാൻസ് ആണെന്ന് ഓർക്കുമ്പോൾ തന്നെ എന്തോ പോലെ കുളിരു കോരുന്ന തണുപ്പ്. ഇപ്പോഴാ എന്നിക്കു ഓർമ വന്നത്, ലിയയുടെ ശബ്ദം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് സാദാരണ സ്ത്രീ ശബ്ദം അല്ല, അല്പം ഗാംഭീര്യം, bass കൂടുതൽ ആണ്, ഇപ്പോഴാണ് അതിനു പിന്നില്ലേ നിഗൂഢ രഹസ്യം എനിക്ക് പിടി കിട്ടിയത്. ഈ നിഗൂഢത തന്നെ അല്ലെ എന്നെ ലിയയോട് അടുപ്പിക്കുന്നതും, എനിക്കവളോട് പ്രേമമാണോ ? അറിയില്ല, എന്നാൽ സോഫിയിൽ നിന്ന് അവളുടെ നിഗൂഢത അറിഞ്ഞത് മുതൽ അവളിലേക്ക് എന്നെ കാന്തം പോലെ എന്തോ വലിച്ചടുപ്പിക്കുന്നുണ്ട്. ദൈവമേ ഒരിക്കലും വിവാഹം കഴിക്കില്ല എന്നാ എന്റെ തീരുമാനം ദുർബലമാവുകയാണോ ?.
പലതും ആലോചിച്ചു എറണാകുളത്തു എത്തിയപ്പോൾ ഏകദേശം 1 മണി കഴിഞ്ഞു, നേരെ പെരുമ്പാവൂർ അപ്സര ഹോട്ടലിൽ കയറി, മട്ടൻ ബിരിയാണി ഓർഡർ ചെയ്തു, എറണാകുളത്തു മെഡിക്കൽ കോളിജിൽ പഠിക്കുമ്പോൾ അപ്സര ഹോട്ടലിൽ സ്ഥിരം വരുമായിരുന്നു, ആഴ്ചയിൽ മിനിമം ഒരു തവണ എങ്കിലും, അപ്സരലെ മട്ടൻ
💬 Comments
View all comments