0%

Chapter Title : പുണ്യനിയോഗം 2 [Joshua Carlton]

Author : Kambikathakal Read All Parts 431
ബിരിയാണി ഞങളുടെ ഗാങ്ങിന്റെ ഒരു വികാരമായിരുന്നു, കോഴിക്കോടൻ അലുവ പോലെ ഇത്രേം സോഫ്റ്റ്‌ ആയ മട്ടൺ, പെർഫെക്ട്ലി കുക്ക്ട്, കഴിക്കുമ്പോൾ വായിൽ അലിഞ്ഞു പോകും. കഴിച്ചു കഴിഞ്ഞു പുറത്തിറങ്ങിയതും ലിയെടെ അമ്മയെ വിളിച്ചു, ലൊക്കേഷൻ അയച്ചു തരാൻ ആവശ്യപ്പെട്ടു. നോക്കിയപ്പോൾ ഇവിടെ നിന്നും ഒരു 20 മിനിറ്റ് ദൂരമേ ഉള്ളു, വച്ചു പിടിപ്പിച്ചു. ആലുവയിൽ പോഷ് ഏരിയയിൽ 5ഏക്കറോളം വരുന്ന ഭൂമിയിൽ ഒരു മോസ്റ്റ്‌ മോഡേൺ ലക്ഷ്വറി വില്ല. ഓട്ടോമാറ്റിക് ആയ ഗേറ്റ് എന്റെ വാഹനത്തിനു കയറാനായി മലർക്കെ തുറന്നു. കാർ പോർച്ചിൽ പാർക്ക്‌ ചെയ്തു വീടിനുള്ളിലേക്ക് നടക്കുമ്പോൾ, ലിയയുടെ അപ്പയും അമ്മയും അതായതു റാഹേലമ്മയും, ജോർജ് പോൾ സാറും എന്നെ പുറത്തേക്കിറങ്ങി വന്നു സ്വീകരിച്ചു. റെസ്റ്റാറ്റാന്റിൽ കയറി ഊണ് കഴിച്ചതിനു റാഹേലമ്മ വാത്സല്യം പൂർവ്വം എന്നെ ശാസിച്ചു. റാഹേലമ്മ : "ലിയ ഇവിടില്ല, ലിയമോൾടെ ഏറ്റവും അടുത്ത കൂട്ടുകാരീടെ കുഞ്ഞിന്റെ മാമ്മോദിസയാ, സിസ്റ്റർ സോഫിയും കൂടെ പോയിട്ടുണ്ട് കുറച്ചു കഴിഞ്ഞു എത്തും..." ജോർജ് പോൾ : "നമ്മുടെ ഇന്നത്തെ കൂടിക്കാഴ്ചയെ കുറിച്ച് ലിയ മോളോട് ഞങൾ ഒന്നും പറഞ്ഞിട്ടില്ല." ഞാൻ : "ഞാനും വീട്ടിലാരോടും പറഞ്ഞിട്ടില്ല, ഇന്ന് ഇവിടെ വരുന്ന കാര്യം". ജോർജ് പോൾ : "നന്നായി രഹസ്യമായിരിക്കട്ടെ. ഞങ്ങളും പാലാക്കാരാ മോനെ, പാലാ അരുണാപുരത്തു st.തോമസ് കോളേജിന്റെ അടുത്താണ് ഞങളുടെ തറവാട്, അപ്പന് ഷിപ്യാർഡിൽ ജോലി കിട്ടിയപ്പോൾ എറണാകുളത്തേയ്ക്കു കുടിയേറിയവരാ ഞങ്ങൾ. "
ഞാൻ : "ആഹാ, അത് കൊള്ളാമല്ലോ, അപ്പൊ ബേസിക്കലി ഒരേ നാട്ടുകാരാണ്." റാഹേലമ്മ : "ഞാൻ അല്ലാട്ടോ, ഞാൻ ഒറ്റപ്പാലംക്കാരിയാ".

💬 Comments

View all comments