0%

Chapter Title : പുണ്യനിയോഗം 2 [Joshua Carlton]

Author : Kambikathakal Read All Parts 432
(ചിരിച്ചുകൊണ്ടവർ പറഞ്ഞു ) ജോർജ് പോൾ : "സണ്ണി കാർലോസ് മാപ്പിളെട മകനാണ് ചെക്കൻ എന്നറിഞ്ഞപ്പോഴേ എനിക്ക് സന്തോഷമായി, ഞങൾ കുറെ നാളായി അന്ന്വേഷിച്ചു നടക്കണ ലിയ മോൾടെ വരൻ മോൻ തന്നെ ആകണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്തൊക്കെ ആയാലും ആ പുണ്യാത്മാവിന്റെ മകനല്ലെ." (കുറച്ചു ദിവസങ്ങൾ ആയി അപ്പന്റെ മകനായി ജനിച്ചതിൽ കൊറേയെറെ കോംപ്ലിമെൻറ്സ് ലഭിക്കുന്നു, താങ്ക് യു അപ്പാ. ) റാഹേൽ അമ്മ : "മോൻ ഡോക്ടർ കൂടി ആണെന്നറിഞ്ഞപ്പോൾ, സന്തോഷം ഇരട്ടി ആയി, ലിയെടെ കോംപ്ലിക്കേഷൻസ് എല്ലാം അറിയാനും മനസിലാക്കാനും കഴിയുമല്ലോ." (അല്ല, നാട്ടുകാര് എന്താ വിചാരിച്ചിരിക്കണേ ഒരു എംബിബിസ് അലോപ്പതി ഡോക്ടർ എന്നാൽ മനുഷ്യ ശരീരത്തെ കുറിച്ച് എല്ലാം അരച്ച് കലക്കി കുടിച്ച ഒരു സർവവിജ്ഞാന കോശം ആണെന്നോ, സത്യത്തിൽ കൈപുണ്യമുള്ള ഒരു നല്ല നാട്ടു വൈദ്യന്റെ ഏഴയലത്തു വരില്ല ഒരു ജൂനിയർ എംബിബിസ് ഡോക്ടർ. പിന്നെ അയാൾ ഒരു നല്ല phisician ആവുന്നത്, നല്ല പ്രാക്റ്റീസ് ലഭിക്കുമ്പോഴാണ്, കഠിനാധ്വാനവും വേണം. mbbs ൽ ബേസിക് ആയി , ട്രാൻസ് gender ജനറ്റിക്‌സ് & ക്യാരക്ടറിസ്റ്റിക്സ് എന്നിവയെല്ലാം തൊട്ടു പോകുമെങ്കിലും ആഴത്തിൽ പടിക്കണമെങ്കിൽ അതിൽ സ്‌പെഷലൈസ് ചെയ്യണം. ലിയെടെ കാര്യം വളരെ rare ആണ്. സാദാരണ ഒരു ട്രാൻസ് "ബോട്ടം" സർജറി (ലിംഗ മാറ്റ ശസ്ത്രക്രിയ ) കഴിഞ്ഞാൽ ബോഡി മുഴുവൻ ചേഞ്ച്‌ ആവാം . എന്നാൽ ഇവിടെ അങ്ങനെ ഒരു സർജറി അവളുടെ ജീവന് തന്നെ ആപത്താണ് എന്നാ പറയണേ, ഇങ്ങനെ ഒരു കേസ് സ്റ്റഡി ഞാൻ കേട്ടിട്ടില്ല,

💬 Comments

View all comments