0%

Chapter Title : പുണ്യനിയോഗം 2 [Joshua Carlton]

Author : Kambikathakal Read All Parts 433
അധികമാരും കേട്ടിട്ടും ഉണ്ടാകില്ല, കോടികളിൽ ഒരാൾക്ക് വരുന്നതല്ലേ, എന്തായാലും എല്ലാം ഡീറ്റൈൽ ആയി അറിയണം, പഠിക്കണം, ഞാൻ മനസ്സിൽ ഉറപ്പിച്ചു. ) ജോർജ് പോൾ : " നമ്മുക്ക് ഒന്ന് നടന്നാലോ, ഞങളുടെ ബാക്ക് യാർഡിലൂടെ പെരിയാറിന്റെ കൈവഴി ഒഴുകുന്നുണ്ട് " ഞാൻ : "ഓ ഷുവർ." {ബാക്ക് യാർഡിലേക്ക് നടക്കുന്ന വരാന്തയിൽ നിറയെ ലിയയുടെ ഫോട്ടോസ്, എല്ലാം സിനിമ ഷൂട്ടിങ്ങിനു ഇടയിൽ എടുത്ത ക്യാൻഡിഡ് പിക്സ്, ദിജു മേനോൻ, ചാക്കോച്ചൻ, GP, നാസിഫ് അലി വിക്രം & ജാഹത് ഫസൽ ഒരുമിച്ചു , രാജു ഏട്ടൻ, ലാലേട്ടൻ, mamukka, അങ്ങനെ എല്ലാരും തന്നെ ഉണ്ട്‌, കുറെ തമിഴ്, തെലുങ്ക്, കണ്ണട നടന്മാരെയും കാണാം } ബാക്ക് യാർഡിൽ ഞങൾ ഇരുന്നു. തന്റെ ബിസിനസ്‌ മേഖലകളെ കുറിച്ച് ചെറുതായ് ഒന്ന് പറഞ്ഞു അദ്ദേഹം, അതായതു കുമളിയിലും മൂന്നാറും ഉള്ള എസ്റ്റേറ്റുകൾ കുറിച്ച് , തെയ്യില, ഏലം, കുരുമുളക്, കൊക്കോ, പിന്നെ ആലുവയിൽ റബ്ബർ, മട്ടാഞ്ചേരിയിലുള്ള എസ്‌പോർട്ടിങ് ബിസ്സ്നെസ്സ്, കേരളത്തിന്‌ അകത്തും പുറത്തുമായി 7ഓളം ഷോപ്പിങ് മാളുകൾ, ഇന്റർനാഷണൽ സ്കൂൾ, ടാറ്റാ മോട്ടോഴ്സിന്റെ കേരളത്തിലെ ഡീലര്ഷിപ്, ഒരു multi സ്പെഷ്യലിറ്റി ഹോസ്പിറ്റൽ. ഹോ കേട്ടതിലും വലുതാണ് ജോർജ് പോൾ എന്നാ സത്യം°. ജോർജ് പോൾ : "എറണാകുളത്തു 4ബാറും ഉണ്ടായിരുന്നു, ലിയ മോൾ നിർബന്ധിച്ചു നിർത്തിച്ചു. "ലിയെടെ കാര്യം മോനു അറിയാമല്ലോ," അവൾക്കു വേണ്ടി എന്ത് കാര്യം ചെയ്യുമ്പോഴും ഞാൻ നന്നായി ആലോച്ചിച്ചു ശ്രദിച്ചേ ചെയ്യൂ. അതുകൊണ്ട് തന്നെ മോന്റെ ആലോചന വന്നപ്പോൾ ഞാൻ മോനെക്കുറിച്ചു നന്നായി അന്വേഷിച്ചു,

💬 Comments

View all comments