0%

Chapter Title : പുണ്യനിയോഗം 2 [Joshua Carlton]

Author : Kambikathakal Read All Parts 434
മോൻ തെറ്റിദ്ധരിക്കരുത്".
ഞാൻ : "ഒരിക്കലും ഇല്ല സർ, അതൊക്കെ ഇപ്പൊ നാട്ടുനടപ്പല്ലേ"....? !! ജോർജ് പോൾ : "ലിയ മോൾ എന്നെ പപ്പാ എന്നാ വിളിക്കണേ, മോനു വിരോധമില്ലെങ്കിൽ എന്നെ അങ്ങനെ വിളിക്കാം." ഞാൻ : "ശെരി പപ്പാ..." ജോർജ് പോൾ : "എന്റെ ഒരു അടുത്ത സുഹൃത്ത്‌ റിട്ട ഐജി ആയിരുന്നു, ഇപ്പോൾ ഒരു detective ഏജൻസി നടത്തുന്നു, അദ്ദേഹമാണ് അന്വേഷിച്ചത്, ചെറുപ്പം മുതൽ പള്ളിയിലും മറ്റും ഭക്ത സംഘടകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു , കുട്ടിക്കാലത്തു അൾത്താര ബാലനായിരുന്ന മോന്റെ ആഗ്രഹം ഒരു വൈദീകനാവണം എന്നായിരുന്നു അല്ലെ ?" ഞാൻ തലയാട്ടി, ചെറുപ്പത്തിലേ അങ്ങനെ പല വിഢിത്തങ്ങളും മനസ്സിൽ ഉണ്ടായിരുന്നു. ജോർജ് പോൾ : " അച്ഛനാവണമെന്നുള്ള മോന്റെ മോഹത്തിന്റെ കാര്യം പറഞ്ഞത് സോഫി മോളാണ്‌ട്ടോ. അവൾ ഇവിടെ ഞങ്ങടെ സ്വന്തം മോളാണ്. " വീണ്ടും ഇളിച്ചു കൊണ്ട് അറിയാം എന്നാ മട്ടിൽ തലയാട്ടി. ജോർജ് പോൾ : "പഠിക്കാൻ മിടുക്കൻ എഴുതിയ പരീക്ഷകളിൽ എല്ലാം ഒന്നാമൻ, പിന്നെ ഫസ്റ്റ് അറ്റെംറ്റിൽ തന്നെ മെഡിക്കൽ എൻട്രൻസ് മെറിറ്റ് സീറ്റ്‌, പടുത്തം കഴിഞ്ഞു തൊടുപുഴ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രാക്റ്റീസ് തുടരുന്നതിനിടയിൽ, സ്കോളര്ഷിപ്പോടു കൂടി അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഇൻ ജനറൽ മെഡിസിൻ." { ഞാൻ അന്തം വിറ്റു നോക്കികൊണ്ടിരുന്നു, } ജോർജ് പോൾ : "കൂട്ടുകാർക്കും ഇഷ്ടക്കാർക്കും വേണ്ടി ഏതറ്റം വരെയും പോകും, കൂട്ടുകാരൻ സമ്മറിന്റെ കാമുകിയുടെ ആങ്ങളമാരെ വീട്ടിൽ കേറി തല്ലിയതിന്റെ പേരിൽ ഒരു പഴയ പെറ്റി കേസുണ്ട് അല്ലെ.?" {ദൈവമേ...

💬 Comments

View all comments