0%

Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]

Author : Kambikathakal Read All Parts 418

°ഗൗരി... നീ എവിടെ ആണ്...?°

ലിയ എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്നു, ഇതികര്തവ്യ മൂഡനായി ഇരിക്കുന്ന എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു.

ലിയ : എടൊ തന്റെ സ്കിൻ ടോൺ ഡാർക്കഇഷ് യെല്ലോ, ഐ ലവ് ദിസ്‌ കളർ. തന്റെ ഈ കൈകൾ എത്ര സ്ട്രോങ്ങ്‌ ആ.

എന്റെ കൈകളുടെ നിറത്തേയും ശക്തിയെയും സൂക്ഷിച്ചു നോക്കി എന്റെ കൈയിലും, നെഞ്ചിലും അവൾ സ്നേഹ ചുംബനങ്ങൾ തന്നുകൊണ്ടിരുന്നു.

പെട്ടെന്ന് അവൾ എന്റെ കണ്ണുകളിൽ തൊട്ടു നെറ്റിയിൽ തലോടി കൊണ്ട് പറഞ്ഞു

ലിയ : "പക്ഷെ തന്റെ ഈ കണ്ണുകൾ.......??, വലിയ ഒരു വിഷാദ ഭാവം അതിനുണ്ട്..?? ഏതോ ഓർമകൾ തന്നെ വേട്ടയാടുന്നുണ്ട്...."

ഞാൻ അവളുടെ മാറിലേക്ക് തല ചായ്ച്ചു...
കുഞ്ഞിനെ മാറോടണച്ചു പിടിക്കും പോലെ അവൾ വാത്സല്യപൂർവ്വം എന്നെ അടക്കി പിടിച്ചു. അവളുടെ മാറിൽ പൊടിയുന്ന ജല കണങ്ങളെ തിരിച്ചറിയാൻ അവൾക്കു കഴിഞ്ഞോ എന്നറിയില്ല.

ഞാൻ : നമുക്ക് പോകാം....?? ലിയ : "എന്ത് പറ്റി....??" ഞാൻ : "താൻ പറഞ്ഞ പോലെ ചില ഓർമ്മകൾ.....എന്നെ അസ്വസ്ഥത പെടുത്തുന്നു...." ഞങൾ വേഗം തന്നെ റിസോർട്ടിൽ തിരിച്ചെത്തി വണ്ടിയെടുത്തു തിരിച്ചു. ലിയ ആണ് വണ്ടി ഓടിച്ചത്, എനിക്ക് ഒന്നിനും കഴിയാത്ത പോലെ. ഞാൻ : "ലിയ എടൊ, ഐ ആം സോറി, ഞാൻ നമ്മുടെ നല്ല ഒരു രാത്രി നശിപ്പിച്ചു അല്ലെ ? " ലിയ : "ഒന്ന് പോടോ, എനിക്കിപ്പോൾ തന്നെ നന്നായി അറിയാം....കണ്ണാ എന്നാ എന്റെ വിളിയാണ് തന്നെ അസ്വാസ്ഥനാക്കിയത്." ഞാൻ : "അതെ

💬 Comments

View all comments