0%

Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]

Author : Kambikathakal Read All Parts 419
അങ്ങനെ എന്നെ വിളിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു.....ഗൗരി.....!!!" ഞാൻ ഗൗരിയെ കുറിച്ചും അവളുടെ നിഷ്കളങ്കമായ പ്രേമം ഒരിക്കലും മനസിലാക്കാത്ത എന്റെ മണ്ടത്തരത്തെയും. അവസാനം എന്നോടുള്ള സ്നേഹത്തിൽ ഒരിക്കലും എന്നെ ഒന്നിനും നിർബന്ധിക്കാതെ ഒഴിഞ്ഞു പോയ അവളെയും കുറിച്ച് ലിയയോട് പറഞ്ഞു. ലിയ : "ഒരു നല്ല സിനിമക്കുള്ള കഥയുണ്ടല്ലോ ഡോക്ടറെ...!!! നമ്മുക്ക് എല്ലാം ശെരിയാക്കാം എടൊ." ഞാൻ കാറിന്റെ സീറ്റിൽ ഇരുന്നു ഒന്ന് മയങ്ങി, അവളുടെ വീടെത്തിയപ്പോൾ അവൾ എന്നെ വിളിച്ചു, ഞാൻ പുറത്തിറങ്ങി. ലിയ : "എടൊ, സെന്റി അടിച്ചു നേരെ ബാറിലേക്കൊന്നും പോയേക്കരുത്, നേരെ വീട്ടിൽ പോണം, ഞാൻ വിളിക്കും ", റിച്വൽസ് ഒന്നും ഇല്ലെങ്കിലും ഇന്ന് മുതൽ ഞാൻ തന്റെ ഭാര്യയാണ്. കല്യാണമൊക്കെ നാട്ടുകാരെ ബോധിപ്പിക്കാൻ. തന്റെ വിഷമങ്ങൾ ഇനി എന്റെയും വിഷമങ്ങള. ഞാൻ ഉണ്ട്‌ ഇനി തന്റെ കൂടെ എന്നും." ഇത്രേം പറഞ്ഞു കൊണ്ട് അവൾ പെട്ടെന്ന് ഗേറ്റിന്റെ മുന്നിൽ വച്ചു എനിക്ക് ഒരു കിസ്സ് തന്നു. സമയം ഏകദേശം 10മണി ആയതു കൊണ്ട് ആരും റോഡിൽ ഇല്ലാ. ലിയ : "സൂക്ഷിച്ചു പോണം " അതൊരു വാണിംഗ് ആയിരുന്നു, ശെരിയാ ഞാൻ ആകെ തളർന്നിരുന്നു, ഒരു ദിവസം കൊണ്ട് അവൾ എന്റെ ആരൊക്കെയോ ആയി മാറി ഇരുന്നു. അതെ ഇതൊരു നിയോഗമാണ്. ഒരു പുണ്യ നിയോഗം. വണ്ടി പെരുമ്പാവൂർ എത്തിയപ്പോൾ സോഫി മോൾടെ വിളി വന്നു. സോഫി : "എടാ നിങ്ങൾ എത്തിയോ ?" ഞാൻ : "പിന്നെ എപ്പോഴേ എത്തി, ഞാൻ തിരിച്ചു... പാലായിലേക്ക്." സോഫി : "അവളെ വിളിച്ചിട്ട്

💬 Comments

View all comments