0%

Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]

Author : Kambikathakal Read All Parts 420
കിട്ടനില്ല, അതാ വിളിച്ചത്, റാഹേലമ്മ വിളിച്ചിരുന്നു കുറെ തവണ, ഞാൻ നിങ്ങളുടെ കൂടെ ഉണ്ടെന്നു വിചാരിച്ച, കർത്താവിന്റെ മണവാട്ടിയായ എന്നെ കൊണ്ട് നിങ്ങൾ കുറെ നുണ പറയിപ്പിച്ചു. സാരമില്ല നല്ലതിന് വേണ്ടിയല്ലേ." എന്നിട്ട് എന്തായി പോയിട്ടു"? ഞാൻ : "ഞാൻ അവളെ അങ്ങ് കെട്ടാൻ തീരുമാനിച്ചു സോഫി മോളെ" സോഫി : "സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റണില്ല, ഞാൻ നാളെ വിളിക്കാട....!!!" അങ്ങേ തലയ്ക്കൽ അവളുടെ സംസാരത്തിൽ സന്തോഷം നിറയുന്നത് അറിയാൻ പറ്റി. വണ്ടി വേഗത്തിൽ വിട്ടു പാലയ്ക്കു. പാല ടൗണിൽ എത്തിയത് മുതൽ വിളിയോട് വിളിയാണ് വീട്ടിൽ നിന്നു, വീടിന്റെ ഗേറ്റ് കടക്കുമ്പോൾ എല്ലാരും ആകാംഷയോടെ നോക്കി നില്ക്കയാണ്. എന്റെ രണ്ടു അളിയന്മാരും വന്നിട്ടുണ്ട്, ജോസിച്ചൻ ലിസമെടെ കെട്ടിയോൻ , പിന്നെ കുര്യച്ചൻ ലേണേച്ചിടെ, രണ്ടും പതിവുപോലെ മുറ്റത്തിരുന്നു വെള്ളമടിയാണ്, ഇവിടെ വരുമ്പോൾ ഒന്ന് കൂടും അല്ലാതെ ഓവർ ആയി ഒന്നും ഇല്ലാ. ലെനേച്ചി : "നിനക്ക് ഒന്ന് ഫോൺ എടുത്തൂടെ ?? " ബാബി : "അല്ലേലും ചെക്കന് വീടുവിട്ടാൽ പിന്നെ വീട്ടുകാരെ വേണ്ട." ലിസമ്മ : "ഇക്കണക്കിനു ഇവനെ കെട്ടിച്ചാൽ, ഇവൻ നമ്മളെ തിരിഞ്ഞു പോലും നോക്കില്ല, അല്ല്യോടി.? "
ഞാൻ : "എന്റെ പൊന്നു ചേച്ചിമാരെ ഒന്ന് ക്ഷമിക്കു, ടൗണിൽ എത്തിയപ്പോഴാ കാൾ കണ്ടത്, പെട്ടെന്ന് എത്തുമല്ലോ എന്ന് വിചാരിചാ എടുക്കാഞ്ഞത്." കുര്യച്ചൻ : "കുഞ്ഞളിയോ, ഇങ്ങു വന്നേ പറയട്ടെ....!!!" ജോസിച്ചൻ : "എന്നാ മോനെ വിശേഷം, സുകണോ നിനക്ക്. ?" ഞാൻ : "ഓ, കുഴപ്പം ഇല്ലാ എന്നിട്ട്,

💬 Comments

View all comments