0%

Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]

Author : Kambikathakal Read All Parts 404
കണ്ടത് മുതൽ എനിക്ക് തന്നെ വര്ഷങ്ങളായി അടുത്തറിയാം എന്ന ഒരു തോന്നൽ." ലിയ : "പറഞ്ഞാൽ താൻ വിശ്വസിക്കില്ല... "? ഞാൻ : താൻ  പറയെടോ. ലിയ : ജീവിതത്തിൽ കല്യാണമോ പ്രേമമോ ഒന്നും വേണ്ട എന്നാണ് ഞാൻ തീരുമാനിച്ചിരുന്നത്. സോഫി ഈ ആലോചനയെകുറിച്ചും മറ്റും പറയുമ്പോളും, ഇതൊന്നും നടക്കാൻ പോണില്ല എന്നായിരുന്നു എന്റെ ചിന്ത. കല്യാണത്തോടും പ്രേമത്തോടും  എല്ലാം എനിക്ക് വിരക്തിയും വെറുപ്പും ആയിരുന്നു.  കാരണം തനിക്കു അറിയാമല്ലോ. പക്ഷെ കഴിഞ്ഞ വർഷം ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി ഞാൻ ഹരിദ്വാർ പോയി, കുംഭമേള ലൈവ് ആയി നടക്കുമ്പോൾ ഉള്ള ഒരു ചെയ്‌സിങ് സീൻ ആയിരുന്നു. ഞാനും നായകനും വില്ലനും കൂടി മേളയ്‌ക്കിടയിലൂടെ ഓടുന്നു, വളരെ ക്യാൻഡിഡ് ആയി ക്യാമെറ ഞങ്ങളോടൊപ്പം ഓടി അത് ഒപ്പി എടുക്കുന്നു ഇതായിരുന്നു സീൻ. ചാലഞ്ചിങ്ങും റിസ്കും ഒരുപോലെ കൂടുതൽ ഉള്ള ഒരു സീൻ. പ്രകാശ് റായ്  ആയിരുന്നു വില്ലൻ, ഞങ്ങൾ മേളയുടെ ഇടയിലൂടെ ഓടാൻ തുടങ്ങി, പെട്ടെന്ന് കാലു തെറ്റി സൈഡിൽ ഉണ്ടായിരുന്ന ഒരു ചെറിയ ഹോമ കുണ്ഡത്തിൽ ഞാൻ ചെന്നു വീണു, അഘോരികളായ  സന്യാസികൾ കൂടി ചേർന്നു  ആദ്യം എന്നെ എഴുന്നേൽപ്പിച്ചു, എന്നെ യഥാർത്ഥത്തിൽ ഉപദ്രവിക്കാൻ പ്രകാശ് സർ ഓടിക്കുകയായിരുന്നു എന്ന് കരുതി അവർ അദ്ദേഹത്തെ കൈവെക്കാൻ തുടങ്ങിയപ്പോൾ ഞാൻ സത്യം ഹിന്ദിയിൽ പറഞ്ഞു. അവർ പിന്നെയാണ് എത്ര കാടന്മാരാണെന്നു ഞങ്ങൾക്ക് മനസിലായത്, അവരെല്ലാരും കൂടെ ഞങ്ങളെ പിടിച്ച് വലിച്ചു അവരുടെ കൂടാരത്തിലേക്കു കൊണ്ട്  പോയി, എന്നെയും പ്രകാശ് റായ് സാറിനെയും കൂടാരത്തിന്റെ ഒരു മൂലയിൽ ഇരുത്തി,

💬 Comments

View all comments