0%

Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]

Author : Kambikathakal Read All Parts 406
കൊറേ ഉറക്കെ എന്തൊക്കെയോ പറയുന്നു, പച്ച തെറി ആണ് അവർ വിളിച്ചതെന്ന് പ്രകാശ് സാർ പറഞ്ഞപോളാണ് എനിക്ക് മനസിലായത്. ഞങ്ങളുടെ സിനിമ കളികൊണ്ടു മുടങ്ങിയതു ഒരു വലിയ റിച്ച്വൽ ആയിരുന്നത്രേ. ഞങളുടെ ക്രൂവിനോ മറ്റോ അകത്തു പ്രവേശിക്കാൻ കഴിഞ്ഞില്ല. ഹരിദ്വാർ പോലീസ്  അഘോരികളുടെ നേതാവിനെ കാണാൻ ശ്രമിച്ചു കൊണ്ടിരുന്നു, അവർക്കും പേടി ആണ് എന്തും ചെയ്യാൻ മടിയില്ലാത്ത പതിനായിരക്കണക്കിന് അഘോരികൾ, പെട്ടെന്ന് ശരീരം മുഴുവൻ രോമാവൃതനായ വസ്ത്രം ഒന്നും ധരിക്കാത്ത പ്രായമായ agori നേതാവ് എവിടെ നിന്നോ ഞങളുടെ അടുത്തേക്ക് വന്നു, എന്നെ തന്നെ നോക്കി അയാൾ സ്തബ്ധനായി എന്റെ അടുത്ത് വന്നു ആർത്തു അട്ടഹസിക്കാൻ തുടങ്ങി ഞാൻ നടുങ്ങി. അയാൾ എന്തൊക്കെയോ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു എനിക്കു ഒന്നും മനസിലായില്ല, ഉർദുവും സംകൃതവും കൂട്ടികുഴച്ച ഒരു ഭാഷ, അവസാനം ഒന്ന് മാത്രം വ്യക്തമായി കേട്ടു "ബ്രിഹന്ദള".  അയാൾ എന്നെ ആശീർവദിച്ചു "ദീർഘ സുമംഗലി ഭവ ". എന്റെ നെറ്റിത്തടത്തിൽ അയാളുടെ രക്തം കൊണ്ട് ഒരു തിലകം ചാർത്തി. അദ്ദേഹം ഞങ്ങളെ പോകാൻ അനുവദിച്ചു. പ്രകാശ് റായ് സാറാണ് അഘോരികളുടെ നേതാവിന്റെ വാക്കുകൾ വിവർത്തനം ചെയ്തു തന്നത്"
ഞാൻ : "എന്താ അയാൾ പറഞ്ഞത് ? " ലിയ : "അയാൾ പറയുകയാണ് ഞാൻ ബൃഹന്ദളയാണ് എന്ന്. " ഞാൻ ദൈവത്തിന്റെ രസകരമായ ഒരു കടംകഥ ആണത്രേ, ഞാൻ ഞെട്ടി പോയി എന്റെ ജനിതക രഹസ്യം അയാൾ എങ്ങനെ....???  എനിക്കായി ഒരു സമ്മാനം ദൈവം അയക്കുന്നുണ്ടത്രേ, പുണ്യമുള്ള ഒരു നിയോഗം പേറുന്ന  ഒരു ഗന്ധർവ്വൻ. അയാൾ നിന്നെ ജീവനുതുല്യം

💬 Comments

View all comments