Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]
സ്നേഹിക്കുമത്രേ. അയാളെ കാണുപോഴേ ഞാൻ അനുരാഗ പരവശ ആകുമത്രേ.
ഞാൻ : "എന്നിട്ട് "
ആകാംഷയോടെ ഞാൻ ചോദിച്ചു
ലിയ : എന്നിട്ടെന്താ നതിങ് ഹാപ്പെൻഡ്....!!
ഞാൻ : ഇത്രയും സുന്ദരി ആയ തനിക്കു, ലവ് പ്രൊപോസൽസ് ഒന്നും വന്നിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവുനില്ലടോ. പ്രത്യേകിച്ച് സിനി ഇൻഡസ്ട്രിയിൽ ലൈംലൈറ്റിൽ നിൽകുമ്പോൾ, ആരും വന്നില്ലേ ?
ലിയ : പ്രൊപോസൽസ് ഒക്കെ കൊറേ വന്നു, ലവ് റിക്യുസ്റ്റുകളും ഏറെ വന്നു. പക്ഷെ എനിക്ക് ഒരു താല്പര്യം ഒന്നിനോടും തോന്നിയില്ല. പക്ഷെ.....
ഞാൻ : പക്ഷെ....??
അവൾ ചിരിക്കാൻ തുടങ്ങി...... മുഖം തുടുത്തു വരുന്നുണ്ട്.
ലിയ : എടൊ,.... സത്യം പറയാ, തന്റെ ഫോട്ടോ കണ്ടത് മുതൽ, എനിക്ക് തന്നെ മുൻപേ നല്ല പരിചയം ഫീൽ ചെയ്തു. ഒരു ബെസ്റ്റ് ഫ്രണ്ട്.
ഞാൻ : അത്രേ ഉള്ളു....??
ലിയ : ഫസ്റ്റ് സ്റ്റെപ് അതല്ലേ...???
അവളുടെ ചിരി.... എന്നെ വീഴ്ത്തിക്കളഞ്ഞു.
ഞാൻ : എടൊ തനിക്കറിയോ, എനിക്കും ഈ കല്യാണം എന്നാ പരിപാടി അത്ര വിശ്വാസം ഇല്ല.
(ഞാൻ സമീറിന്റെയും അനിതയുടെയും ഫ്ലാഷ് ബാക്ക് സ്റ്റോറി അവളോട് തുറന്നു പറഞ്ഞു )
ലിയ : എന്നിട്ട് ഇപ്പോൾ അവരെവിടെയ....?
ഞാൻ : എനിക്കറിയില്ല, ഞാൻ ഒരു തവണ മനസ്സിൽ നിന്നു ഉപേക്ഷിച്ചാൽ പിന്നെ തിരിഞ്ഞു നോക്കില്ല.
ലിയ : എടൊ, കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറക്കണം.
ഞാൻ : എന്താ ?
ലിയ : നമ്മളെ ഏറ്റവും മുറിപ്പെടുത്തിയ ഓർമകളുടെ അതെ വഴിയിലൂടെ നടന്നു തന്നെ
💬 Comments
View all comments