0%

Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]

Author : Kambikathakal Read All Parts 408
വേണം നമ്മൾ ആ മുറിവിനെ അതിജീവിക്കാൻ, വേറെ വഴിയില്ല. അവർ ഇപ്പൊ എന്ത് അവസ്തയിലാണ് എന്ന് അന്വേഷിക്കണം, ചിലപ്പോൾ അവർ കുറ്റബോധത്തിൽ  ആയിരിക്കും, ഒരു ക്ഷമാപണം എല്ലാം ഓക്കേ ആവുമെടോ. ഞാൻ : താൻ കൊള്ളാല്ലോടോ.... ലിയ : എന്റെ ജീവിതത്തിൽ ഞാൻ പരീക്ഷിച്ചു വിജയിച്ച ഫോര്മുലയാണ് ഇത്. വീണ്ടും ചിരി, ഇത്തവണ ഞങ്ങൾ ഒരുമിച്ചു ചിരിച്ചു, അവളുടെ സംസാരം എന്നെ വല്ലാതെ  relaxed ആക്കുന്നു, മനസിനുള്ളിലെ കുടിലിൽ ആരോ കേറി വരുന്ന പോലെ,  അതെ അവളുടെ ഓരോ ചിരിയിലും സംസാരത്തിലും  ഞാൻ കൂടതൽ അവളിലേക്ക്‌ വീണു  കോൺഡിരിക്കയാണ് . കുമ്പളങ്ങിയിലെ ഫ്ലോട്ടിങ് റിസോർട്ടിൽ ഞങ്ങൾ എത്തി, ലിയയെ റെസ്റ്റാറ്റാന്റിലെ ജോലിക്കാർക്കെല്ലാം അറിയാം ഇടയ്ക്ക് വരുന്നത് കൊണ്ട് തന്നെ, കായലിലൂടെ ഞങ്ങൾ ഒരു ചെറിയ വള്ളത്തിൽ കയറി തുഴഞ്ഞു, നയന  മനോഹരം അവളും  കുമ്പളങ്ങിയും . ഞാൻ : ഒരു കാര്യം ചോദിച്ചോട്ടെ ? ലിയ : മം ഞാൻ : ഷൂട്ടിംഗ് ഇല്ലേ, ഈ ദിവസങ്ങളിൽ,? ലിയ : അടുത്ത ആഴ്ചയ ഇനി ഷൂട്ട്‌, ഔട്ട്‌ ഓഫ് കേരള, ബാംഗ്ലൂർ പോണം. ഞാൻ : എടൊ, തന്റെ ഈ ജനറ്റിക് ഡിഫറെൻസ് കൊണ്ട് തനിക്കു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ. അവൾ അല്പം സീരിയസ് ആയി ലിയ : ആദ്യം ഒക്കെ കുറച്ചു ദുഃഖം ഉണ്ടായിരുന്നു, പിന്നെ ജീവിതത്തോട് തന്നെ ഒരു വാശി ആയി. ഞാൻ പറഞ്ഞില്ലേ എന്റെ ഫോർമുല. എന്റെ ജനറ്റിക്‌സ് എന്റെ കുറ്റമല്ല, എനിക്ക് മാറ്റാനും പറ്റില്ല, ദുഖിച്ചിട്ടു കാര്യമില്ല, സ്വപ്നങ്ങൾക്ക് പിന്നാലെ അങ്ങ്

💬 Comments

View all comments