0%

Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]

Author : Kambikathakal Read All Parts 408
പോയി. ഇപ്പൊ ഒരു പ്രശ്നോം ഇല്ല,  ഐ ആം ഹാപ്പി എബൌട്ട്‌ മൈ ലൈഫ്.
ഇത്രയും പറഞ്ഞിട്ട് അവൾ എന്റെ കൈയ്യിൽ പിടിച്ചു. ലിയ : എല്ലാർക്കും എന്തെങ്കിലും കുറവും ഉണ്ടാവും കഴിവും ഉണ്ടാവും, കുറവിനെയും, തോല്വികളെയും ആലോചിച്ചു സമയം കളയാതെ നമ്മുടെ കഴിവിൽ വിശ്വസിച്ചു മനസറിഞ്ഞു ഹാർഡ് വർക്ക്‌ ചെയ്യുക, & ലൈവ് ഇൻ പ്രെസ്റ്റന്റ്. അത്രേ ഉല്ലടോ സീക്രെട് ഓഫ് ഹാപ്പിനെസ്സ്. ഞാൻ : താൻ സുശാന്തിനെ കണ്ടിട്ടുണ്ടോ, ലിയ : ഉണ്ട്‌ iifa സൗത്ത് അവാർഡ് നെറ്റിൽ, എന്താ ? ഞാൻ : അല്ല ഞാൻ മനസിലാക്കിയത്, ഈ സിനിമ ഫീൽഡിൽ ഡിപ്പറഷൻസ് കൂടുതലാണെന്നാണ്. ലിയ : എല്ലാ ഫീൽഡിലും ഉണ്ടല്ലോ ടെൻഷൻ, സിനിമയിൽ അത് കുറച്ചു കൂടുതൽ ആണെന്നേയുള്ളൂ. പെട്ടെന്ന് വരുന്ന ഫെയിം, പണം, കോമ്പറ്റിഷൻ, പ്രഷർ. ഞാൻ : തന്നെ ഇതൊന്നും affect ചെയ്തിട്ടില്ലേ ? ലിയ : ഇല്ലന്ന് പറഞ്ഞാൽ നുണ ആണെന്ന് പറയും, പക്ഷെ സത്യം അതാണ്. ഇപ്പൊ സഞ്ജു ചേച്ചി ചെയ്യേണ്ട ഒരു റോൾ നമ്മുക്ക് ഒരിക്കലും കിട്ടില്ല, അതുപോലെ ഓരോ നെന്മണിയിലും അത് തിന്നേണ്ട ആളിന്റെ പേര് എഴുതി വച്ചിടുണ്ട് എന്ന് പറയുന്ന പോലെ. നമ്മുക്കുള്ളത് ഇങ്ങു വന്നോളും, വന്നില്ലെങ്കിലും കുഴപ്പം ഇല്ല, മത്സരിക്കാനും, ഓവർ പ്രഷർ എടുക്കാനും ഒന്നും എന്നെ കിട്ടില്ല. പിന്നെ  ചാൻസ് കിട്ടാൻ വേണ്ടി നോ expossure, no lip lock,  no കോമ്പ്രോമിസ്. പിന്നെ സിനിമയെ ഒരു ജോലിയായി  മാത്രം കാണുക, നൂറു ശതമാനം പ്രൊഫഷണൽ ആകുക. ലൈഫ്

💬 Comments

View all comments