0%

Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]

Author : Kambikathakal Read All Parts 409
സിനിമ lime light ആക്കരുത്, അത്രേ ഉള്ളു.  ഞാൻ കുറച്ചു ബോർ അടിപ്പിച്ചോ...??? ഞാൻ : " ഏയ്‌ , ഐ ആം എന്ജോയിങ് " പിന്നെയും കുറെ കാര്യങ്ങൾ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും ഞങ്ങൾ സംസാരിച്ചു, അവളുടെ ധൈര്യം, എന്തിനെയും ലഘൂകരിച്ചു കാണുന്ന അവളുടെ കാഴ്ചപ്പാടുകൾ. ജീവിതത്തിൽ ഇവളെ പോലെ ഒരാൾ എപ്പോഴും  കൂടെ ഇണ്ടായിരുനെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങി. വള്ളം കരയ്ക്കടുപ്പിച്ചു ഞങ്ങൾ ഭക്ഷണം കഴിച്ചു, ഒന്ന് റസ്റ്റ്‌ എടുക്കാൻ ഒരു റൂം എടുത്തു. ലിയ : അമേരിക്കൻ ലൈഫ് എങ്ങനെ ഉണ്ടായിരുന്നു.? ഞാൻ : ഫാസ്റ്റ് ലൈഫ് അല്ലെ ആർക്കും ആരെയും തിരിഞ്ഞു നോക്കാൻ സമയമില്ല.  പഠനം, ചെറിയ പാർട്ട്‌ ടൈം ജോലി, അങ്ങനെ പോയി. ഞാൻ : എടൊ താൻ ഒരു ഡോക്ടറെ കല്യാണം കഴിക്കുന്നതിനെ പറ്റി നന്നായി ആലോചിട്ടുണ്ടോ. ലിയ : ഓ..... ആർ യൂ പ്രൊപോസിംഗ്...?? (ചിരിച്ചുകൊണ്ട് )? ഞാൻ : കുറച്ചു ഓക്വഡ് ആണെന്ന് അറിയാം എങ്കിലും, വിൽ യൂ മാരി മി, മിസ്സ്‌ ലിയ..? ലിയ : കുറച്ചു നാടകീയമായി  പോയോ? സ്റ്റിൽ..... ummm......യെസ് ഐ വിൽ. അവൾ ചിരിക്കാൻ തുടങ്ങി, പെട്ടെന്ന് ഞാൻ അവളെ ചേർത്ത് പിടിച്ചു, കിസ്സ് ചെയ്യാൻ മുന്നോട്ടു ആഞ്ഞതും അവൾ  മുഖം മാറ്റി കളഞ്ഞു, ഞാൻ അല്പം നിരാശനായി പിടി വിറ്റു മാറാൻ തുടങ്ങിയപ്പോൾ അവൾ എന്റെ ചുണ്ടിൽ പെട്ടെന്ന് ഒരുമ്മ തന്നു, പെട്ടെന്ന് വളരെ പെട്ടെന്ന് ഒരു കിളി നെന്മണി കൊതി എടുക്കും pole. പിന്നെ

💬 Comments

View all comments