0%

Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]

Author : Kambikathakal Read All Parts 185
: "ഇല്ലാ  മറക്കുന്നില്ല,  പക്ഷെ....  wow...umm... എന്തെണ്ണയ  രേണു  യൂസ് ചെയ്യണേ... അതിന്റെ  മണം...... എല്ലാം മറന്നു പോകും." രേണുക : "തല്ലു കൊള്ളും  ചെക്കാ  നീ".....!!! രേണുക  അവനെ  ചിരിച്ചു കൊണ്ട് തമാശയ്ക്കു  ഒന്ന്  തല്ലി , അവരും അവന്റെ ദ്വയാർത്ഥ  പ്രയോഗങ്ങൾ  ഇഷ്ടപ്പെടുന്നുണ്ട്.  എംജി  റോഡിലുള്ള  സിന്തസിന്ദ്  ബാങ്കിന്റെ മുൻപിൽ  വണ്ടി നിർത്തി.ജോമോൾ : "ചേച്ചി...... നമ്മുടെ  തള്ള വീണെന്ന്  തോന്നുന്നു.... !!! ഞാൻ : "ശെരിയാ  ജോമോളെ,  അവര്  സച്ചിന്റെ  സംസാരം  നന്നായി  ആസ്വദിക്കുന്നുണ്ട്." ഞാൻ  : "അല്ല  ഈ  സച്ചിൻ  ഈ  നുണകഥയൊക്കെ  സ്പോട്ടിൽ  ഡെവലപ്പ്  ചെയ്യുന്നതാണോ "? ലിയ : "ഏയ്  അല്ല,  അതവന്റെ  സ്ക്രിപ്റ്റിൽ  ഉള്ളതാ  ,  അവൻ ഒരു  സ്ക്രിപ്ട്ടിനു  കാറെക്ടർസ്  ഫ്രെയിം  ചെയ്യുമ്പോൾ , അത്  ഡീപ്  & പെർഫെക്ട്  ആയിരിക്കും."  "അടുത്ത്  തന്നെ  സ്വന്തം  സിനിമ  എടുക്കും  അവൻ.  എ  റിയൽ  ടാലെന്റ്റ്. " ജോമോൾ : " ഡോക്ടറെ,  ആ  സിനിമ പ്രൊഡ്യൂസ്  ചെയ്യുന്നത്  ആരാ എന്നറിയോ...?  ലിയ ചേച്ചി. ഞാൻ : "ആഹാ,  കൊള്ളാം,  നല്ല  ഡിസിഷൻ  ലിയ ,  ഇങ്ങനെ  വേണം ടാലെന്റ്‌സിനെ  സപ്പോർട്ട്  ചെയ്യാൻ." രേണുകയും  സച്ചിനും  ബാങ്കിന്റെ  ഉള്ളിലേക്ക് കേറി. ലിയ : "ഇനിയാണ്  രസം," ബാങ്ക്  മാനേജർ  ബാലുവിന്റെ  റൂമിൽ രേണുകയ്ക്കുമായി  സച്ചിൻ കയറി,  ബാലു എണിറ്റു  നിന്നു  സച്ചിനെ വിഷ് ചെയ്തു. സച്ചിൻ : "mr.ബാലു  എന്റെ  അക്കൗണ്ടിന്റെ  ഒരു  ഡീറ്റൈൽ  സ്റ്റേറ്റ്മെന്റ്  വേണം." ബാലു : "ഷുവർ  സർ,  ഒരു  10  മിറ്റിനുള്ളിൽ  തരാം". സച്ചിൻ : "ഞാൻ  ഒന്ന് വാഷ് റൂം യൂസ് ചെയ്തോട്ടെ ". ബാലു : "ഓ..... ഷുവർ  സർ".... സച്ചിൻ : "രേണുക , എസ്ക്യൂസ്‌ മി,  ഇപ്പൊ  വരാം." സച്ചിൻ  ക്യാബിനു  പുറത്തിറങ്ങിയപ്പോൾ ബാലു : " മാഡം  സച്ചിൻ  സാറിന്റെ  ആരാണ്...?? അല്പം സങ്കോചത്തോടെ..... !!! രേണുക : " ബന്ധുവാണ് " ബാലു  :  " ഓ  അപ്പൊ  മാഡം  അമേരിക്കയിൽ  ആണോ..?? "

💬 Comments

View all comments