Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]
രേണുക : "ഏയ്യ് അല്ല ഞാൻ നാട്ടിലാണ്."
ബാലു : "സച്ചിൻ സാറിന്റെ സിംഗിൾ NRI അക്കൗണ്ടിന്റെ പിൻബത്തിലാണ് ഈ ബ്രാഞ്ച് മുന്നോട്ട് പോകുന്നത്. സാറിന്റെ നാട്ടിലുള്ള ഫാമിലി ബിസിനസ്സിന്റെ അക്കൗണ്ട് കൂടി കിട്ടിയാൽ , എനിക്ക് ഡബിൾ പ്രൊമോഷൻ ആവും. മാഡം ഒന്ന് റെക്കമെന്റ് ചെയ്യണേ."
രേണുക : "ഓക്കേ , ഞാൻ പറയാം, സച്ചിന്റെ പേർസണൽ അക്കൗണ്ടിൽ ഇപ്പൊ റഫ്‌ലി എത്ര ബാലൻസ് ഉണ്ടാവും",?
ബാലു : "ഒരു 30 ക്രോർസ് ഉണ്ടാവും, മാം. സർ നാട്ടിലെ ബിസിനെസ്സിൽ അത്ര ഫോക്കസ്ഡ് അല്ലല്ലോ, നാട്ടിൽ വല്ലപ്പോഴും വന്നു പോകും, നാട്ടിലെ ചെറിയ ബ്രാഞ്ച് സന്ദർശിക്കും, അത്ര തന്നെ. എന്നാൽ എന്റെ അറിവിൽ , സാറിന്റെ മേജർ ഇക്കണോമിക് ആക്ടിവിറ്റീസ് ഓഫ് 80%, എല്ലാം അമേരിക്കയിൽ ആണ്, മിഡ്‌ഡിൽ ഈസ്റ്റ്, യൂറോപ്പ്, എന്നിവിടങ്ങളിൽ സാറിന് ബിസിനസ് ഇന്വേസ്റ്മെന്റ്‌സും പ്രോപ്പർട്ടിയും ഉണ്ട്. സച്ചിൻ സാറിന്റെ അനിയൻ ആണല്ലോ ഇന്ത്യയിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത്."
രേണുക , ഞെട്ടി തരിച്ചു നിൽക്കയാണ്, അപ്പോഴേക്കും ബാങ്ക് സ്റ്റേറ്റ്മെന്റ് വന്നു, രേണുകയുടെ കൈയ്യിൽ ബാലു അത് നൽകി, രേണുക സ്റ്റെമെന്റിലൂടെ കണ്ണോടിച്ചു ശെരിയാ 30 കോടിയോളം രൂപ ബാലൻസ് ഉണ്ട്, കഴിഞ്ഞ 6 മാസത്തിൽ, 100 കോടിയോളം രൂപ അക്കൗണ്ടിലൂടെ ക്രയവിക്രയം നടത്തിയിരിക്കുന്നു.
ജോമോൾ : "നോക്കിയേ ചേച്ചി തള്ളേടെ ഇരുപ്പു , ശെരിക്കും കിളി പറന്ന പോലുണ്ട്."
ഞാൻ : "അത് ആരുടെ സ്റ്റേറ്റ്മെന്റാ....??? ഒരു പിടിയും കിട്ടനില്ല....???
ലിയ : "എടൊ, അതൊരു ഫേക്ക് ബാങ്ക് സ്റ്റേറ്റ്മെന്റ് ആണ്." പിന്നെ ആ ബാങ്ക് മാനേജർ പറഞ്ഞത് മുഴുകുവൻ സച്ചിൻ പടിപിച്ച ഡയലോഗാ...."
ഞാൻ : "അതെങ്ങനെ ഫേക്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കും, പിടിക്കപ്പെട്ടാൽ വലിയ പ്രശ്നമല്ലേ, അതും ഒരു ബാങ്ക് മാനേജർ ഇത്ര അൺ -എത്തിക്കൽ ആയ ഒരു കാര്യം റിസ്ക് എടുത്തു ചെയ്യുമോ...?? "
ലിയാ : "പിന്നെ.....എത്തിക്സ്....... !!!!!
ഈ സിന്തസിന്ദ് ബാങ്കിന് താൻ പറയണ പോലെ ഒരു എത്തിക്‌സും ഇല്ലെടോ. ബാങ്ക് ആയി മാറിയ ഒരു പഴയ
💬 Comments
View all comments