Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]
ആലോചന ഇഷ്ടപ്പെട്ടു , ഇനി നിങ്ങള്ക്ക് ഇഷ്ടമാണെങ്കിൽ ആലോചിച്ചു എന്നെ അറിയിക്കണം. വേഗം അയാൾ നന്നായിരുന്നു".
രേണുക : "അല്ലാ...., മോനെ ഞങ്ങൾക്കുംഇഷ്ട്ടപ്പെട്ടു..... , പക്ഷെ ഒരു കല്യാണം എന്നൊക്കെ പറയുമ്പോൾ, രണ്ടു കൂട്ടർക്കും എല്ലാ ചുറ്റുപാടുകളും ഒക്കെ വിശദമായിട്ടു അന്വേഷിച്ചു..... അതിന്റെ സമയം എടുക്കില്ലെ".....???
സച്ചിൻ : "എന്തിനു സമയം എടുക്കണം,? എനിക്ക് നിങ്ങളെക്കുറിച്ചു ഇതിൽ കൂടുതൽ ഒന്നും അറിയാൻ ഇല്ലാ, പിന്നെ 'എന്റെ' ചുറ്റുപാടുകൾ, വീട്ടുക്കാർ, സ്വത്തുക്കൾ എല്ലാം നിങ്ങൾ അറിയണം , ഞാൻ നേരിട്ട് കാട്ടിത്തരാം, അമ്മ ഒന്ന് എന്റെ കൂടെ വന്നാൽ മതി."
അനിത : "അതെങ്ങനെ ശെരി ആകും"...??
സച്ചിൻ : "അനിത പ്ലീസ്........, നിങ്ങൾ ഒരാളെ കണ്ടെത്തി, അയാൾ എന്നെക്കുറിച്ചു അന്വേഷിച്ചു, നിങ്ങളോട് പറയുമ്പോൾ തന്നെ മിനിമം ഒരു, 2 ആഴ്ച എടുക്കും, പിന്നെ പോസിറ്റീവ് അയാൽ തന്നെ നിങ്ങൾക്കും ബന്ധുക്കളോടും മറ്റും ആലോചിച്ചു പിന്നെയും സമയം എടുക്കും, അതിലും എത്രയോ നല്ലതാണ് നേരിട്ടു അറിയുന്നത്. സമയവും ലാഭിക്കാം. അനിത എതിർക്കരുത്, ദേ അമ്മയ്ക്ക് എതിർപ്പൊന്നും ഇല്ലാ കണ്ടില്ലേ."
രേണുക : "അതെ മോളെ, സച്ചിൻ പറയുന്നതിൽ കാര്യമുണ്ട്, ഞാൻ പോകാം."
സച്ചിന്റെ കൂടെ കുറചു സമയം ചെലവഴിക്കാൻ കിട്ടുന്നതിന്റെ ത്രില്ലിൽ ആയിരുന്നു തള്ള, പിന്നെ സ്വത്തു വിവരങ്ങളും അറിയാമല്ലോ.....!!!
സച്ചിൻ സമയം കളയാതെ അവരെയും വിളിച്ചു കാറിൽ കയറി, ഞങ്ങൾ ഇതെല്ലാം വ്യക്തമായി സ്‌ക്രീനിൽ കണ്ടുകൊണ്ടിരുന്നു.
ഞാൻ : " അല്ല അവരെങ്ങോട്ടാ ഈ പോണേ" ?
ലിയ : "എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ടെടോ , ആദ്യം
💬 Comments
View all comments