0%

Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]

Author : Kambikathakal Read All Parts 606
ഡീറ്റൈൽ  സ്റ്റേറ്റ്മെന്റ്  വേണം." ബാലു : "ഷുവർ  സർ,  ഒരു  10  മിറ്റിനുള്ളിൽ  തരാം". സച്ചിൻ : "ഞാൻ  ഒന്ന് വാഷ് റൂം യൂസ് ചെയ്തോട്ടെ ". ബാലു : "ഓ..... ഷുവർ  സർ".... സച്ചിൻ : "രേണുക , എസ്ക്യൂസ്‌ മി,  ഇപ്പൊ  വരാം." സച്ചിൻ  ക്യാബിനു  പുറത്തിറങ്ങിയപ്പോൾ ബാലു : " മാഡം  സച്ചിൻ  സാറിന്റെ  ആരാണ്...?? അല്പം സങ്കോചത്തോടെ..... !!! രേണുക : " ബന്ധുവാണ് " ബാലു  :  " ഓ  അപ്പൊ  മാഡം  അമേരിക്കയിൽ  ആണോ..?? " രേണുക  : "ഏയ്യ്  അല്ല  ഞാൻ  നാട്ടിലാണ്." ബാലു : "സച്ചിൻ  സാറിന്റെ  സിംഗിൾ  NRI അക്കൗണ്ടിന്റെ പിൻബത്തിലാണ്  ഈ  ബ്രാഞ്ച്  മുന്നോട്ട്  പോകുന്നത്. സാറിന്റെ  നാട്ടിലുള്ള  ഫാമിലി  ബിസിനസ്സിന്റെ  അക്കൗണ്ട് കൂടി  കിട്ടിയാൽ , എനിക്ക്  ഡബിൾ  പ്രൊമോഷൻ ആവും.  മാഡം ഒന്ന് റെക്കമെന്റ്  ചെയ്യണേ." രേണുക : "ഓക്കേ , ഞാൻ  പറയാം,  സച്ചിന്റെ  പേർസണൽ  അക്കൗണ്ടിൽ ഇപ്പൊ  റഫ്‌ലി  എത്ര  ബാലൻസ്  ഉണ്ടാവും",? ബാലു :  "ഒരു  30 ക്രോർസ്  ഉണ്ടാവും,  മാം.  സർ  നാട്ടിലെ  ബിസിനെസ്സിൽ  അത്ര  ഫോക്കസ്ഡ്  അല്ലല്ലോ,  നാട്ടിൽ  വല്ലപ്പോഴും  വന്നു  പോകും,  നാട്ടിലെ ചെറിയ  ബ്രാഞ്ച്  സന്ദർശിക്കും,  അത്ര തന്നെ.  എന്നാൽ  എന്റെ  അറിവിൽ , സാറിന്റെ  മേജർ  ഇക്കണോമിക്  ആക്ടിവിറ്റീസ്  ഓഫ്  80%,  എല്ലാം  അമേരിക്കയിൽ  ആണ്,  മിഡ്‌ഡിൽ ഈസ്റ്റ്‌,  യൂറോപ്പ്,  എന്നിവിടങ്ങളിൽ  സാറിന്  ബിസിനസ്‌  ഇന്വേസ്റ്മെന്റ്‌സും  പ്രോപ്പർട്ടിയും ഉണ്ട്‌.  സച്ചിൻ  സാറിന്റെ  അനിയൻ  ആണല്ലോ ഇന്ത്യയിലെ ബിസിനസ്‌  കൈകാര്യം 

💬 Comments

View all comments