0%

Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]

Author : Kambikathakal Read All Parts 607
ചെയ്യുന്നത്." രേണുക  ,  ഞെട്ടി  തരിച്ചു  നിൽക്കയാണ്,  അപ്പോഴേക്കും  ബാങ്ക്  സ്റ്റേറ്റ്മെന്റ്  വന്നു,  രേണുകയുടെ  കൈയ്യിൽ  ബാലു  അത് നൽകി,  രേണുക  സ്റ്റെമെന്റിലൂടെ കണ്ണോടിച്ചു  ശെരിയാ  30 കോടിയോളം  രൂപ  ബാലൻസ്  ഉണ്ട്‌,  കഴിഞ്ഞ  6 മാസത്തിൽ, 100 കോടിയോളം  രൂപ അക്കൗണ്ടിലൂടെ  ക്രയവിക്രയം  നടത്തിയിരിക്കുന്നു. ജോമോൾ : "നോക്കിയേ  ചേച്ചി  തള്ളേടെ  ഇരുപ്പു ,  ശെരിക്കും  കിളി  പറന്ന പോലുണ്ട്."
ഞാൻ :  "അത് ആരുടെ  സ്റ്റേറ്റ്മെന്റാ....??? ഒരു  പിടിയും  കിട്ടനില്ല....??? ലിയ : "എടൊ,  അതൊരു  ഫേക്ക്  ബാങ്ക് സ്റ്റേറ്റ്മെന്റ് ആണ്." പിന്നെ  ആ  ബാങ്ക്  മാനേജർ  പറഞ്ഞത്  മുഴുകുവൻ  സച്ചിൻ  പടിപിച്ച ഡയലോഗാ...." ഞാൻ : "അതെങ്ങനെ  ഫേക്ക്  സ്റ്റേറ്റ്മെന്റ്  ഉണ്ടാക്കും, പിടിക്കപ്പെട്ടാൽ  വലിയ  പ്രശ്നമല്ലേ,  അതും  ഒരു  ബാങ്ക്  മാനേജർ ഇത്ര  അൺ -എത്തിക്കൽ  ആയ  ഒരു കാര്യം  റിസ്ക്  എടുത്തു  ചെയ്യുമോ...?? " ലിയാ : "പിന്നെ.....എത്തിക്സ്....... !!!!! ഈ  സിന്തസിന്ദ്  ബാങ്കിന്  താൻ  പറയണ  പോലെ ഒരു  എത്തിക്‌സും  ഇല്ലെടോ. ബാങ്ക്  ആയി  മാറിയ  ഒരു  പഴയ ബ്ലേഡ്  കമ്പനി.  നിലനിൽപിന്  വേണ്ടി  അവർ എന്ത്  ഫ്രാടും  ചെയ്യും,  ഇപ്പൊ  നാട്ടാരെ  പറ്റിക്കലാ  മെയിൻ  പരിപാടി. എന്റെയും  പപ്പയുടെയും  ഒരു  അക്കൗണ്ടിന്  വേണ്ടി  മാനേജർ  ബാലു  കുറെ  നാളായി  സച്ചിന്റെ പിന്നാലെ  കൂടിയിട്ട്,  അക്കൗണ്ടിന്  പ്രതിഫലമായി  അവർ  ചെയ്ത  ഒരു  ഫേവർ  ആണ്  ഈ  ഫേക്ക്  ബാങ്ക് അക്കൗണ്ട്  സ്റ്റേറ്റ്മെന്റ്." ഞാൻ  : "വൗ,  നിങ്ങള്ക്ക് ഒരു അധോലോകം  തുടങ്ങിക്കൂടെ". ജോമോൾ : "ഡോക്ടർ...., നമ്മൾ  പോലും  അറിയാതെ 

💬 Comments

View all comments