Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]
പോയി ?.
ഞാൻ വണ്ടി എടുത്തു , വേഗത്തിൽ വിട്ടു.
എറണാകുളത്തു എത്തിയപ്പോൾ ഏകദേശം വെട്ടം വന്നു തുടങ്ങി, ലൊക്കേഷൻ ഇട്ടു,
കളമശ്ശേരി hmtക്കും മെഡിക്കൽ കോളേജിനും ഇടയിൽ , വലിയ തിരക്കോ, അധികം ജനവാസമില്ലാത്തതുമായ ഒരു കെട്ടിടം, കണ്ടിട്ട് ഒരു ഹെറിറ്റേജ് ലുക്ക് ഉണ്ട്. "Liya'z Ztudio"
മെയിൻ റോഡിൽ നിന്നും അധികം ദൂരമില്ല, ഹൈവേക്കു രണ്ടു Km, ബൈപാസ്സ് റോഡ് തൊട്ടടുത്തു.
കെട്ടിടത്തിന്റെ ഔട്ഡോർ നന്നായിട്ടുണ്ട്, ഇറ്റാലിയൻ ഇന്റർ ലോക്ക് ടൈൽ, ഗോഥിക് സ്റ്റൈൽ ഓർച്ചാർഡ്, എല്ലാം നല്ല ഭംഗിയായിട്ടുണ്ട് .
ഞാൻ കോളിങ് ബെൽ അടിച്ചു, വാതിൽ തുറന്നതു ഒരു പെൺകുട്ടി അവൾക്കു എന്നെ നല്ല പരിചയം ഉള്ളത് പോലെ.
ജോമോൾ : " ഹലോ ഡോക്ടർ , പെട്ടെന്ന് എത്തിയല്ലോ, ഞാൻ ജോമോൾ , ലിയ ചേച്ചിടെ മേക്കപ്പ് അസിസ്റ്റന്റ്. " ?
?Jomol?
ഞാൻ : " എനിക്കറിയാം..., ലിയ പറഞ്ഞിട്ടുണ്ട് , എന്റെ ചേച്ചിടെ വീടിന്റെ അടുത്താണ് കൂട്ടുകാരീടെ വീട് അല്ലെ...??"?
ജോമോൾ :" ആഹാ, ചേച്ചി പറഞ്ഞോ... !!!?
ഞാൻ : " ലിയ എവിടെ...?" ?
ജോമോൾ : " സ്റ്റുഡിയോയിൽ ഉണ്ട് , വാ ഡോക്ടറെ അകത്തോട്ടു പോകാം..!?
ഒട്ടും അപരിചിതത്വം ഇല്ലാതെ അവൾ എന്നെ സ്വീകരിച്ചു.
സംസാരിച്ചുകൊണ്ടു തന്നെ ഒരു വലിയ ഡോർ തുറന്നു ഞങ്ങൾ അകത്തേക്ക് കയറി അതിവിശാലമായ ഒരു ന്യൂജനറേഷൻ സ്റ്റുഡിയോ ഫ്ലോർ.
ഞാൻ : "ഇതാരുടെ സ്റ്റുഡിയോ ആണ്"...??" {മനസിലായെങ്കിലും ഒന്നുറപ്പിക്കാനായി ഞാൻ ചോദിച്ചു.}
ജോമോൾ : "നമ്മുടെ സ്വന്തം സ്റ്റുഡിയോ ആണ്, പണി കുറച്ചു കൂടെ കഴിയാനുണ്ട്."
സ്റ്റുഡിയോയുടെ എഡിറ്റിംഗ് റൂമിൽ ആരോടൊ സംസാരിച്ചു കൊണ്ടിരുന്ന ലിയ എന്റെ അടുക്കലേക്ക് വന്നു.
ലിയാ : "പെട്ടെന്ന് എത്തിയല്ലോ, ?, കാർ പറപ്പിച്ചു വീട്ടുകാണും, അമേരിക്കൻ സ്റ്റൈലിൽ "?
ജോമോൾ : "ഞാനും അത് തന്നെയാ പറഞ്ഞത് "
ഞാൻ : "വെളുപ്പാൻ കാലത്ത് റോട്ടിൽ ആരും ഇല്ലായിരുന്നു, പിന്നെ എന്ത് നോക്കാൻ. "
ഞങൾ സംസാരിച്ചു
💬 Comments
View all comments