0%

Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]

Author : Kambikathakal Read All Parts 172
കൊണ്ട്  നിൽകുമ്പോൾ തന്നെ,  എഡിറ്റിംഗ്  റൂമിൽ  ഇരുന്ന  പയ്യൻ ഞങ്ങളുടെ  അടുത്തേക്ക്  വന്നു. ലിയ : "ഇത്  സച്ചിൻ ,  എന്റെ  മാനേജർ  ആണ്".... സച്ചിൻ  :  "ഹലോ  ഡോക്ടർ  സണ്ണി". ഞാൻ : "ഹലോ  സച്ചിൻ " ലിയ : "ജോമോളെ പരിചയപെട്ടല്ലോ  അല്ലെ, എന്റെ സന്തതസഹചാരി." ജോമോളെ ചേർത്ത്  പിടിച്ചുകൊണ്ടാണ്  അവൾ  അത്  പറഞ്ഞത്. ലിയ രണ്ടുപേർക്കും എന്തോ പണി  കൊടുത്തു എന്നിട്ട് , എന്നെയും  പിടിച്ചു വലിച്ചു  ബാൽക്കണിയിലേക്കു നടന്നു . ഞാൻ : "എന്താ ലിയ ഇവിടെ, ?  തന്റെ റിലീസ് ചെയ്യാൻപോണ  സിനിമേടെ വല്ല പ്രോഗ്രാമും  ആണോ..?? " ലിയ : "താൻ ഇങ്ങോട്ട് വാ...., ഞാൻ പറയാ....???" ബാൽക്കണിയിൽ ഒത്ത ഒരു  മൂലയിൽ സ്ഥാനം പിടിച്ചു അവൾ  എന്നെ തന്നെ നോക്കി. ലിയ : " ഗൗരി'...., പിന്നെ..... 'സമീറും' 'അനിതയും'.......!!!!,  തന്നെ  വല്ലാതെ മുറിപ്പെടുത്തിയ  രണ്ടോർമ്മകൾ ,  ഇന്ന് ആ മുറിവുകൾ  ഹീൽ ചെയ്യുന്ന ദിവസമാണ്." ഞാൻ : " എടൊ എനിക്കൊന്നും  മനസിലായില്ല  "?  എന്താ  താൻ  ഈ  പറഞ്ഞു  വരുന്നത് "  ?. ലിയ : "ഇന്നലെ താൻ ഈ കാര്യം പറയുന്ന സമയത്തു തന്നെ  ഞാൻ  സമീറിനെയും അനിതയെയും  പറ്റി  അന്വേഷിപ്പിച്ചു"....! ഞാൻ  അന്തം  വിട്ടു  നോക്കി  നിൽക്കെ,  അവൾ  എന്റെ  അടുത്ത്  വന്നു  എന്നെ  കെട്ടിപിടിച്ചു.
ലിയ : " രണ്ടിന്റെയും നമ്പർ  ഒപ്പിച്ചു ,  നന്നായി അന്വേഷിച്ചു, അനിതയുടെ വീടിന്റെ അടുത്തുള്ള  ഒരു ബ്രോക്കറെ വിളിച്ചു, തനിക്കറിയോ ഇപ്പോഴും അവളുടെ രണ്ടാം കല്യാണം നടത്താനുള്ള  അന്വേഷണത്തിലാണ്."  "അറിഞ്ഞിടത്തോളം  അനിതയുടെ  ആ  തള്ളയാണ് ,  പ്രശ്നക്കാരി ."  അവരെ  ഒന്ന് പൊക്കാൻ ഞങ്ങൾ  ഒരു  പ്ലാൻ  തയ്യാറാക്കിട്ടുണ്ട് " . ഞാൻ :  "എന്തിനാണ് ലിയ ? ,  പുലിവാൽ  ആകുമോ...???? ലിയ : "ഇതൊക്കെ  ഒരു  ത്രില്ല്  അല്ലെ ". എല്ലാം  പ്ലാൻഡ് ആണ്." "കുറച്ചു മുൻപ് സച്ചിനെ കൊണ്ട്  അവളുടെ അമ്മയെ വിളിച്ചിരുന്നു ,  കല്യാണ ആലോചനയാണെന്ന് പറഞ്ഞാണ് വിളിച്ചത്........

💬 Comments

View all comments