0%

Chapter Title : ‌പുണ്യനിയോഗം [Joshua Carlton]

Author : Kambikathakal Read All Parts 435

പുണ്യനിയോഗം

Punyaniyogam | Author : Joshua Carlton

ഞാൻ Joshua Carlton, in a tranz, ഞങ്ങളുടെ പഞ്ചായത്ത്  വാർഡ് 22 ദിവസത്തേക്ക് അടച്ചു, വീടിനു പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ, പ്രാന്ത് പിച്ചപ്പോൾ എഴുതി നോക്കിയതാ ഒരു ട്രാൻസ് pole. ഇതിൽ കുറച്ചു സത്യവും കൂടുതൽ ഫാന്റസിയുമാണ്, ഇതിനെ ഏതു ക്യാറ്റഗറിയില്ല ഇടണമെന്ന് നിങ്ങൾ പറയുക, അപ്പൊ തുടങ്ങുകയാണ് my first story ever.....!! ചുറ്റും ഉള്ള പല അടുത്ത സുഹൃത്തുക്കളുടെയും ദാമ്പത്യം തകർന്നു തരിപ്പണമാവുന്നതും അതിന്റെ എല്ലാം കാരണം ഈഗോ, അല്ലെങ്കിൽ പണം എന്നതാണ് എന്നുള്ള യാഥാർഥ്യം മനസിലായത് കൊണ്ടാണ്, എന്നിക്കു വിവാഹം എന്നാ ചാണാക്കുഴി വേണ്ടേ വേണ്ട എന്ന്  തോന്നിയത്. വിവാഹത്തിന് മുൻപ് ദിവ്യ പ്രണയം ഞാൻ അടക്കമുള്ള കൂട്ടുകാരുടെയെല്ലാം ത്യാഗത്തോടെ കല്യാണം, എന്റെ ബെസ്റ്റ് ഫ്രണ്ട് സമീറിന്റെയും അവന്റെ കാമുകി അനിതയുടെയും രജിസ്റ്റർ വിവാഹത്തിന് സാക്ഷി ഞാനായിരുന്നു  ,  അത് കഴിഞ്ഞു ഒരു കുട്ടി ജനിച്ചു  വീട്ടുകാരുമായി സന്ധി ചെയ്തു പിന്നെ തുടങ്ങി പണത്തിന്റെ പേരിൽ  രണ്ടും കൂടി തറ ഈഗോ  വഴക്കുകൾ, ഒരുപാടു കോംപ്രമൈസ് സംസാരങ്ങൾക്കു ഞാൻ നേതൃത്വം കൊടുത്തു, അപ്പോഴെല്ലാം അവർ രണ്ടുo അവരവരുടെ കുടുംബ മഹിമ പറഞ്ഞു ഈഗോ കളിക്കുന്നു, പിന്നെ അവസാനം പണം തന്നെ വിഷയം സ്നേഹമില്ല പ്രണയമില്ല  ,  സമീർ തീർത്തു പറഞ്ഞു എനിക്ക് ഇനി ബാപ്പ പറയുന്ന പോലെയേ പറ്റു, അവളും അമ്മയുടെ പുന്നാര മോളായി, വീട്ടുകാരെ ധിക്കരിച്ചു കല്യാണം ഇപ്പോൾ കൂട്ടുകാരെ വെറുപ്പിച്ചു ഡിവോഴ്സ്  ഇപ്പോൾ കുട്ടിക്കുവേണ്ടി മത്സരിക്കുന്നു.

💬 Comments

View all comments