0%

Chapter Title : ‌പുണ്യനിയോഗം [Joshua Carlton]

Author : Kambikathakal Read All Parts 585
ഞാൻ ഉപവസിച്ചു  പ്രാർത്ഥിക്കും " ഇത് കേട്ട് കൊണ്ട് അവളുടെ അപ്പനും അങ്ങോട്ട്‌ വന്നു അയാൾ എന്നെ കെട്ടിപിടിച്ചു  കൊറേ കരഞ്ഞു "ഇന്ന് മുതൽ നീ ആണ് എന്റെ മൂത്ത  മകൾ" ചാച്ചനും അമ്മയും മരിച്ചു പോയ എന്നെ അവർ സ്വന്തം മകളെയാണ് കാണുന്നത് വെറുതെയല്ല, സ്വത്തുക്കളുടെ പകുതി അവകാശം എന്നോട് ചോദിക്കാതെ അദ്ദേഹം എന്റെ പേരിൽ എഴുതി വച്ചു, എനിക്കെന്തിനാണ് പണം എന്ന് ചോദിച്ചപ്പോൾ പറയുകയാണ് അനേകം വേദനിക്കുന്നവർക്കായി എന്റെ മോൾ ഇത് നിന്റെ മണവാളനായ ഈശോയുടെ നാമത്തിൽ നൽകണം. അത്ര നല്ലവരാ അവർ. അങ്ങനെ പ്രാർത്ഥനയിൽ കുറെ ദിവസങ്ങൾ എന്റെ കൂടെ അവരും ഉപവസിച്ചു ജലപാനമില്ലാതെ പ്രാർത്ഥിച്ചു, ഒരാഴ്ച കഴിഞ്ഞു ഈശോ സ്വപ്നത്തിൽ കാർലോസ് മാപ്ളേടെ നിന്റെ അപ്പന്റെ മുഖം എനിക്ക് കാട്ടി  തന്നു, അതൊരു അടയാളമായിരുന്നു  അപ്പന്റെ ആ നല്ല സ്വഭാവം നിനക്കും ഉണ്ടല്ലോ, നീ ഒരു ഡോക്ടർ കൂടിയല്ലേ അറിവും ഉണ്ടല്ലോ. നീ അവളെ എല്ലാം അറിഞ്ഞു സ്വീകരിക്കണം. ഞാൻ : എടി എനിക്ക്  ഇതിനെ കുറിച്ചൊന്നും ആഴമായ അറിവില്ല,  ബേസിക് കാര്യങ്ങളെ അറിയൂ. എല്ലാം പെട്ടെന്നായിരുന്നു,  അവൾ ചാടി എന്റെ കാലു പിടിച്ചു വിതുമ്പി
കരഞ്ഞു ഒരു "പാവം കുടുംബത്തിന് വേണ്ടി ഞാൻ നിന്റെ കാലു പിടിക്കയാണ്, കൈവെടിയരുത് എന്റെ പാവം അനിയത്തി ആണവൾ. നീ ആലോചിച്ചു ഒരു തീരുമാനം എടുക്കണം." എനിക്ക് എന്ത് പറയണം എന്ന് ഒരു എത്തും പിടിയും  കിട്ടിയില്ല. ഞാൻ ആലോചിച്ചു പറയാം എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. നേരെ പോയത് ബാറിലേക്കാണ് രണ്ടെണ്ണം

💬 Comments

View all comments