Chapter Title : പുണ്യനിയോഗം [Joshua Carlton]
വലിപ്പമെത്തി, അമേരിക്കയിലാണ് ചികിത്സ നടത്തിയത്, അമേരിക്കയിലെ വിദഗ്ധനായ ഡോക്ടർ ഞങ്ങളോട് പറഞ്ഞു ഒരു കോടിയിൽ ഒരാൾക്ക് മാത്രം കണ്ടു വരുന്ന ഒരു sexual ഡിസീസ് ആണിത്, അവൾ ഒരു ട്രാൻസ്‍ജിൻഡർ ആണെന്ന്. "
ഞാൻ : എന്റീശോയേ ലിയ ട്രാൻസ് gender ആണെന്നോ.....!!!!!! വാട്ട് ദി ഫിഷ് ........ !!!!!
സോഫി : അല്ല പൂർണമായും അല്ല, ജനിച്ചത് മുതൽ സ്ത്രീകളുടെ എല്ലാ ശരീര ഭാഗങ്ങളും സ്ത്രീ പ്രകൃതിയും എല്ലാം അവൾക്കുണ്ട്, ഒപ്പം ഒരു പെനിസും, അതായതു അവൾക്കു യോനിയും ലിംഗവും ഉണ്ടെന്നു. സോണി അവൾ എല്ലാ അർത്ഥത്തിലും ഒരു പെണ്ണാണെകിലും അവൾക്കു ലിംഗം കൂടിയുണ്ട്, അത് ഓപ്പറേഷൻ ചെയ്തു കളയാൻ പറ്റില്ല അവളുടെ ജീവന് തന്നെ ആപത്താണ്.
എടാ അവൾക്കു മാറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല, അവൾക്കു normala ആയ ദാമ്പത്യ ജീവിതം possible ആണ്, ഗര്ഭസ്ഥയാകാം, കുഞ്ഞിനെ പ്രസവിക്കാം, മുലയൂട്ടാo അങ്ങനെ എല്ലാം.
എല്ലാം അമ്മ എന്നോട് പറഞ്ഞു കഴിഞ്ഞപ്പോൾ അവളും മുറിയിലേക്ക് വന്നു, എന്നിട്ട് അമ്മയെ കേട്ടിപിടിച്ചു കരയാൻ തുടങ്ങി, രണ്ടു പേരും വാവിട്ടു നിലവിളിക്കാൻ തുടങ്ങി, എനിക്ക് സഹിച്ചില്ലടാ സോണി, ഞാൻ എഴുനേറ്റു നിന്ന് ഈശോയുടെ ക്രൂശിത രൂപത്തിൽ തൊട്ടു സത്യം ചെയ്തു ഉറക്കെ, "വേദനിക്കുന്നവരുടെയും മുറിവേറ്റവരുടെയും കണ്ണീർ തുടച്ച എന്റെ മണവാളനായ ഈശോ സത്യം ഈ അമ്മയുടെയും മകളുടെയും കണ്ണീർ മായ്ക്കും വരെ, നീ ഒരു അത്ഭുദം പ്രവർത്തിക്കും വരെ എന്നിക്കു ജല പാനമില്ല. എല്ലാം മനസിലാക്കി ഇവളെ സ്വീകരിക്കാൻ ഒരു നല്ല ചെക്കനെ നീ കാണിച്ചു തരുന്നത് വരെ
💬 Comments
View all comments