Chapter Title : പുണ്യനിയോഗം [Joshua Carlton]
കഥയൊന്നും അല്ല കേള്ക്കുന്നെ. ഡിവോഴ്സ് ഉറപ്പല്ലേ." "അത് ശെരിയാ പക്ഷെ നടി ലിയയെ കുറിച്ച് ഇത് വരെ ഒരു ഗോസിപ്പ് പോലും വന്നിട്ടില്ല" ലിസമ്മയാണത് പറഞ്ഞത്, ലെനേച്ചി : "ശെരിയാ ഒരു ചെറിയ affair ഗോസിപ് പോലും ഇല്ല." ബാബി എന്നെ മാറ്റി നിർത്തി പറഞ്ഞു "എടാ സോഫി നിന്നെ വിളിക്കും അവൾ വന്നിട്ടുണ്ട് നീ ചെല്ല് നിനക്കു ഇഷ്ട്ടപ്പെട്ടാൽ മാത്രം നോക്കാം നമുക്ക്, അത്രേ ഉള്ളു, അല്ലാതെ നിന്നെ നിർബന്ധിച്ചു കെട്ടിക്കുകയൊന്നും ഇല്ല, പാവം അമ്മേടെ കരച്ചില് കണ്ടിട്ട് സഹിക്കാനില്ല അതാ ഞാൻ" ഇതു പറയുമ്പോൾ അവരുടെ കണ്ണ് കലങ്ങി ഇരുന്നു, വേറൊരു വീട്ടിൽ നിന്നും വന്നു എന്റെ അമ്മയെ എത്രയും സ്നേഹിക്കുന്ന ഭാബിയുടെ വാക്കുകളിൽ ഞാൻ വീണു പോയി, സോഫിയെ കാണാം പോകാം എന്ന് ഞാൻ വാക്ക് കൊടുത്തു. പറഞ്ഞു തീർന്നില്ല സിസ്റ്റർ സോഫ്‍യുടെ കാൾ വന്നു, പാലാ ടൗണിൽ ഉള്ള പാർക്ക് സെൻട്രൽ ഹോട്ടലിൽ എത്തണം, ഈ 5 സ്റ്റാർ ഹോട്ടലിൽ ഇവൾക്കെന്തു കാര്യം. പോകാൻ തന്നെ തീരുമാനിച്ചു.
10 മണിയോടെ ഞാൻ ഹോട്ടലിലെ കാർ പോർച്ചിൽ എന്റെ വണ്ടി കൊടുപോയി ഇട്ടു, ഫോൾസ്വാഗൺ പോളോ - ഒരു സിനിമ നടിയെ കെട്ടാൻ പോണ ചെറുക്കന്റെ കാർ കണ്ടില്ലേ, മിനിമം ബെൻസ് അതല്ലേ ശെരിയാകു, ഒരു മാച്ചും ഇല്ല ഇതൊന്നും ശെരിയാവില്ല, അതൊന്നു അവളെ പറഞ്ഞു മനസിലാക്കിക്കേണം, ഞാൻ ഉറപ്പിച്ചു. നേരെ ലോബിയിൽ പോയി ഞാൻ : ഹായ് ഐ ആം dr. സോണി സണ്ണി, ഐ ഹാവ് ആണ് അപ്പോയ്ന്റ്മെന്റ് വിത്ത്
💬 Comments
View all comments