Chapter Title : പുണ്യനിയോഗം [Joshua Carlton]
സിസ്റ്റർ സോഫിയ,
റിസെപ്ഷനിസ്റ് : വെൽക്കം സർ, ഷി ഈസ് വെയ്റ്റിംഗ് ഫോർ യു അറ്റ് the കഫെറ്റീരിയ.
ഞാൻ കഫെറ്റീരിയയിൽ എത്തിയപ്പോൾ തന്നെ കണ്ടു സോഫിയെ, അവൾ സിസ്റ്റർ ആയതിനു ശേഷം ആദ്യമായാണ് ഞാൻ അവളെ കാണുന്നത്, ചെറുപ്പം തോട്ടു അടുത്ത കൂട്ടുകാരായിരുന്നു, ഒരു 6 ക്ലാസ്സ് വരെ എന്റെ ബെസ്റ്റ് ഫ്രണ്ട്, പിന്നെ മാറുമല്ലോ, മാറണമല്ലോ. നമ്മുടെ സമൂഹം.... !!!
സോഫി : dr sonny, എന്തുണ്ട് അമേരിക്കയിൽ വിശേഷം ? നമ്മൾ തമ്മിൽ കണ്ടിട്ട് ഒരു പത്തു വർഷം ആയി കാണും അല്ലെ ?
ഞാൻ : അതെ 10 കഴിഞ്ഞു നിന്നെ കണ്ടിട്ടില്ല, സോറി സിസ്റ്റർ നെ കണ്ടിട്ടില്ല.
സോഫി : എന്തിനാ സോറി നീ എന്നെ സിസ്റ്റർ എന്നൊന്നും വിളിക്കണ്ട, പഴയ പോലെ നല്ല കൂട്ടുകാരായി വേണം സംസാരിക്കാൻ.
ഞാൻ : എടി നീ എവിടുന്നാ ഇത്ര വലിയ ആലോചനയൊക്കെ കൊണ്ട് വന്നേ, സിനിമ നദിയൊന്നും നമ്മുക്ക് ശെരിയാവില്ല.
സോഫി : അതൊക്കെ പറയാം, നീ വിചാരിക്കുന്ന പോലെ അല്ല, നമ്മുക്ക് ഇവിടന്നു ഒന്ന് മാറിയിരിക്കാം
മാറിയിരിക്കാം എന്ന് പറഞ്ഞു അവൾ എന്നെ കൊണ്ടുപോയത് ഒരു suit റൂമിലേക്കാണ്, കേറിയ പാടെ അവൾ അവളുടെ തലയിലെ വെയിൽ എടുത്തു മാറ്റി. അവൾ വളരെ ഫ്രീ ആയി ഒരു സോഫയിൽ കയറി അങ്ങ് ഇരുന്നു. അവൾ തീക്ഷ്ണമായി എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി.
സോഫി : "ഞാൻ നിന്റെ അപ്പനെ ആദ്യമായി കാണുന്നത്, പാവപെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വേണ്ടി സമൂഹ വിവാഹം
💬 Comments
View all comments