0%

Chapter Title : ‌പുണ്യനിയോഗം [Joshua Carlton]

Author : Kambikathakal Read All Parts 564
നടത്തുബോഴാണ്, അന്ന് എന്റെ അപ്പൻ പറഞ്ഞു ഇതാണ് പാലായിലെ ഗാന്ധി, നേരും നെറിവും ഉള്ള കാർലോസ് മാപ്പിള", പിന്നെ എന്തോരം ജീവകാരുണ്യ പ്രവർത്തനങ്ങൾ, നിന്റെ അപ്പൻ ഒരു വിശുദ്ധനാടാ, മനസ്സലിവുള്ളവൻ ആർക്കും ഏതു പാതി രാത്രയിലും ചെന്ന് കേറി സങ്കടം പറയാനുള്ള ഒരു അത്താണി ആയിരുന്നു നിന്റെ വീട്. അവൾ  പറഞ്ഞത് ശെരി ആയിരുന്നു മറ്റൊരാളുടെ കണ്ണീരു മായ്ക്കാൻ അപ്പൻ ഏതറ്റം വരെയും  പോകുമായിരുന്നു, അതുകൊണ്ട് തന്നെ കുറെ സ്വത്തു അപ്പൻ ദാനം ചെയ്യാനായി വിറ്റു, പറഞ്ഞിട്ടെന്തു കാര്യം, ഇപ്പൊ ഇവൾ അപ്പനെ കുറിച്ച് നല്ലത് പറയുമ്പോൾ ഒരു സുഖം. സോഫി : "അതെ അപ്പന്റെ മോനാ നീ അങ്ങേരുടെ നല്ല ഗുണങ്ങൾ നിനക്കും കിട്ടാതിരിക്കില്ല, നീ വിചാരിക്കുന്ന പോലെ ഈ കല്യാണ ആലോചന ഒരു സാദാരണ ഒന്നല്ല." ഇന്നലെ തൊട്ടു  തുടങ്ങിയതാ ഈ ബിൽഡ്  അപ്പ്‌ എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ ഈശ്വര. അവൾ തുടർന്നു.
സോഫി : "നീ ഇനി ക്ഷമയോടെ കേൾക്കണം, എനിക്ക് ലിയയെ കോളേജിൽ വച്ച പരിചയം, കാണാൻ അന്നേ സുന്ദരിയും പണകാരിയും, എന്നെ പോലുള്ള കോൺവെന്റ് കേസുകളോട് അടുക്കേണ്ട ഒരു ആവശ്യവും ഇല്ല, എന്നിട്ട് കൂടി അവൾ ഒരു ജാടയും കാണിക്കാതെ ഞങ്ങളിൽ ഒരാളായി മാറി, ഞങ്ങളെക്കാൾ പാവം ആണ് അവൾ എന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്, ഞങ്ങളുടെ ഏതു ആവശ്യവും ഞങ്ങളെക്കാൾ മുൻപേ അറിഞ്ഞു സഹായിക്കാൻ അവൾ ശ്രമിച്ചിരുന്നു. കോളേജിൽ ഡ്രാമ ക്ലബ്ബിലും, മോനോആക്ടിലും അവൾ ഒരു തരംഗമായിരുന്നു, ചെറുതായി മോഡ്‌ഡലിങ്ങും ചെയ്തിരുന്നു അവൾ, അത് കൊണ്ട് തന്നെ

💬 Comments

View all comments