0%

Chapter Title : ‌പുണ്യനിയോഗം [Joshua Carlton]

Author : Kambikathakal Read All Parts 565
രണ്ടാം വർഷം തന്നെ ഒരു സിനിമയിൽ അഭിനയിച്ചു വെള്ളിത്തിരയിൽ ബിസി ആയി അവൾ, പിന്നെ കോളേജിൽ വന്നില്ലെങ്കിലും അവൾ ഡിഗ്രി കംപ്ലീറ്റ് ചെയ്തു, ഞങ്ങളുമായുള്ള ബന്ധം അവൾ നിലനിർത്തി, മാത്രവുമല്ല അവളുടെ അമ്മ അപ്പൻ എന്നിവർ സ്ഥിരമായി എന്നെ കാണാൻ കോൺവെന്റിൽ വരും, ഒരു സ്വന്തം മോളായി തന്നെയാണ് അവർ എന്നെ കണ്ടിരുന്നത്, അവളുടെ വലിയ വീട്ടിൽ എനിക്ക് പൂർണ സ്വതന്ത്രമാന്ന്, മറ്റുളവരെ സാഹായിക്കുന്ന സ്വഭാവം അവൾക്കു അപ്പന്റേംഅമ്മെടെന്നും കിട്ടിയതാണ് എന്ന്  മനസിലായി, ജോർജ് പോൾ ചെയ്യാത്ത ബിസിനസ്‌ ഇല്ല, ആയിരം ഏക്കറോളം റബ്ബർ, ഏലo, കുരുമുളക് തോട്ടം മുതൽ പ്രമുഖ നഗരങ്ങളിൽ ഷോപ്പിങ് മാളുകൾ, ഹോസ്പിറ്റലിൽ, സ്കൂൾ അങ്ങനെ ഇട്ടു മൂടാനുള്ള പണം ഉണ്ടെങ്കിലും അതിന്റെ നെഗളിപ്പ് ഇല്ല അവർക്കാർക്കും, മനസറിഞ്ഞു സഹായിക്കും എല്ലാവരെയും,  അതാണ് തറവാടിത്തം. അവൾ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ പോലും ഫുൾ ഫാമിലി കൂടെ ഉണ്ടാവും, അത് അവൾക്കും നിര്ബന്ധമാണ് വിദേശത്ത് ആണ് ഷൂട്ട്‌ എങ്കിലും അപ്പനും അമ്മയും ഇല്ലാതെ അവൾ പോവില്ല. പത്തു വർഷമായി സിനിമയിൽ ഓവർ എക്സ്പോസിംഗ് ഇല്ല, ഒരു വിവാദവും അവൾ ഉണ്ടാക്കിയിട്ടില്ല, ഒരു പ്രേമ ബന്ധം പോലും അവൾക്കു ചാർത്തി കൊടുത്തു ഗോസിപ് ഉണ്ടാകാൻ ഒരു പാപ്പരാസി മഞ്ഞപത്രക്കാർക്കും കഴിഞ്ഞിട്ടില്ല, അവൾ നിന്ന് കൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടില്ല,  കാരണം അവൾ ഷൂട്ടിംഗ് ഇടയിലും  കഴിഞ്ഞാലും അപ്പന്റെയും  അമ്മയുടെയും കരവാലയത്തിലാണ് സുരക്ഷയിലാണ്.ഞാൻ : ഹും, ചേച്ചിമാരും ഇത് തന്നെ പറയുന്നത് കേട്ട്, എത്രയും നാളായിട്ടും ഒരു  gossip പോലും കേൾപിക്കാത്ത ഒരേ ഒരു നടി ലിയ ആണെന്ന്.

💬 Comments

View all comments