പുതിയ കഥ 2 [Sonu@കാളി]
📝 Ongoing
👁 142679 views ❤ 105 likes 💬 22 comments
പുതിയ കഥ 2
PUTHIYA KADHA PART 2 AUTHOR SONU KAALI
" ഗിരിധർ... ഗിരിധർ....... "
" യെസ്......."
" കം ഇൻ......... "
എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കുവാ ഇവനാരഡാ ഇന്റർവ്യൂവിന് വന്നിരുന്നൊറങ്ങുന്നേന്നു അവർക്കറിയില്ലല്ലോ ഞാൻ കുറച്ചു മുന്നേ കണ്ടതിന്റെ ഹാങ്ങോവറിലാണെന്ന്
" മെയ് ഐ കമ്മിൻ........... "
" യെസ്........ "
ഹോ ദെയ്‌വമേ ഇതുവരെ ഇന്റർവ്യൂ വിന് പോയിട്ട് ഞാൻ ജോലി കിട്ടണേന്ന് പ്രാർത്ഥിച്ചിട്ടില്ല പക്ഷെ ഇത് എനിക്ക് തന്നെ കിട്ടണേ........
സർട്ടിഫിക്കറ്റ്സ് കൊടുത്തിട്ട് മുൻപിലുള്ള കസേരയിൽ ഞാനിരുന്നു
" So Mr Giri tell me something yourself........."
Mam my name is giri. And ............................................................................................................
പിന്നെയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു ഞാനെന്തൊക്കെയോ മറുപടിയും പറഞ്ഞു എന്റെ കണ്ണും മനസും മുഴുവൻ അവളിലായിരുന്നു എന്റെ മുമ്പിലിരിക്കുന്ന............
സാറാ ജോസഫ്.
ആനീ ജോസെഫിന്റെയും ജോസഫ് മാത്യുവിന്റെയും ഏക മകൾ.. സാറാ ബിൽഡേഴ്സിന്റെ ഓണർ ഈ സാറാ യുടെ പപ്പാ ജോസഫ് മാത്യു തുടങ്ങിയതാണ് ഈ കമ്പനി പുള്ളി പക്ഷെ മരിച്ചു പോയി അതിനു ശേഷമാണ് സാറ കമ്പനി ഏറ്റെടുത്തതു.
ഇതൊക്കെ അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളതാ അച്ഛന്റെ പഴയ ഒരു ദോസ്താരുന്നു സാറയുടെ പപ്പ.
അച്ഛനൊന്ന് മനസ് വെച്ചിരുന്നെങ്കിൽ എനിക്ക് നേരത്തെ ജോലി കിട്ടി
💬 Comments
View all comments