0%

Chapter Title : പുതിയ കഥ 2 [Sonu@കാളി]

Author : sonu154 Read All Parts 172

പുതിയ കഥ 2

PUTHIYA KADHA PART 2 AUTHOR SONU KAALI

" ഗിരിധർ... ഗിരിധർ....... " " യെസ്......." " കം ഇൻ......... " എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കുവാ ഇവനാരഡാ ഇന്റർവ്യൂവിന് വന്നിരുന്നൊറങ്ങുന്നേന്നു അവർക്കറിയില്ലല്ലോ ഞാൻ കുറച്ചു മുന്നേ കണ്ടതിന്റെ ഹാങ്ങോവറിലാണെന്ന് " മെയ് ഐ കമ്മിൻ........... " " യെസ്........ " ഹോ ദെയ്‌വമേ ഇതുവരെ ഇന്റർവ്യൂ വിന് പോയിട്ട് ഞാൻ ജോലി കിട്ടണേന്ന് പ്രാർത്ഥിച്ചിട്ടില്ല പക്ഷെ ഇത് എനിക്ക് തന്നെ കിട്ടണേ........ സർട്ടിഫിക്കറ്റ്സ് കൊടുത്തിട്ട് മുൻപിലുള്ള കസേരയിൽ ഞാനിരുന്നു " So Mr Giri tell me something yourself........." Mam my name is giri. And ............................................................................................................

പിന്നെയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു ഞാനെന്തൊക്കെയോ മറുപടിയും പറഞ്ഞു എന്റെ കണ്ണും മനസും മുഴുവൻ അവളിലായിരുന്നു എന്റെ മുമ്പിലിരിക്കുന്ന............ സാറാ ജോസഫ്. ആനീ ജോസെഫിന്റെയും ജോസഫ് മാത്യുവിന്റെയും ഏക മകൾ.. സാറാ ബിൽഡേഴ്സിന്റെ ഓണർ ഈ സാറാ യുടെ പപ്പാ ജോസഫ് മാത്യു തുടങ്ങിയതാണ് ഈ കമ്പനി പുള്ളി പക്ഷെ മരിച്ചു പോയി അതിനു ശേഷമാണ് സാറ കമ്പനി ഏറ്റെടുത്തതു. ഇതൊക്കെ അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളതാ അച്ഛന്റെ പഴയ ഒരു ദോസ്താരുന്നു സാറയുടെ പപ്പ. അച്ഛനൊന്ന് മനസ് വെച്ചിരുന്നെങ്കിൽ എനിക്ക് നേരത്തെ ജോലി കിട്ടിയേനെ പറഞ്ഞിട്ടെന്താ. മൂപ്പര് ഭയങ്കര അഭിമാനിയല്ലെ ആരോടും ഒന്നും ചോദിക്കില്ല ജോലി സ്വയം കണ്ടെത്തണം പോലും.

"Ok mr Giri you can leave now ഞങ്ങൾ വിളിക്കാം.........." " താങ്ക്സ് മേഡം.........." ജോലി കിട്ടുമോന്നുളള കാര്യത്തിൽ യാതൊരു ഉറപ്പുമില്ല കിട്ടിയ കൊള്ളാം. അവിടുന്നെറങ്ങി നേരെ വീട്ടിലേക്ക് വിട്ടു പോകുന്ന വഴി ഒരു ഫ്രണ്ടിന്റെ വീട്ടിൽ കേറി അവനും എന്നെപ്പോലെ ജോലിയും കൂലിയും ഒന്നുമില്ലാതെ വീട്ടിലിരിപ്പാണ്. ശെരിക്കും അവനെ കാണാൻ വേണ്ടിയല്ല ഞാനങ്ങോട്ട്‌ പോകുന്നെ അവന്റെയൊരു ചേച്ചിയൊണ്ട് കെട്ടിച്ചു വിട്ടിട്ട് ഡിവോഴ്സ് ആയി വീട്ടിൽ വന്നു നിക്കുന്ന ഒരു ആറ്റം ചരക്ക് അവളെ കാണാൻ വേണ്ടിയിട്ടാണ് ഈ പോക്ക് വീട്ടിൽ ചെന്ന് ബെല്ലടിച്ചപ്പോ ചേച്ചിയാണ് വന്നു

💬 Comments

View all comments