0%

Chapter Title : പുതിയ കഥ 2 [Sonu@കാളി]

Author : sonu154 Read All Parts 354

പറ്റിയല്ലോ...." " ആ പിന്നെ ലേറ്റസ്റ്റ് ആയിട്ട് തുണ്ട് വല്ലോം വന്നിട്ടുണ്ടോ............" " ഞാനെന്താടാ തുണ്ട് കടയോ........... " " നീയല്ലേടാ മുത്തേ ഞങ്ങടെയൊക്കെ അന്നധാതാവ്............ " " മ്മ് മതി മതി സുഖിപ്പിച്ചത്........... " " നീ പുതിയ കൊറച്ചു ഐറ്റം ഇങ്ങോട്ട് കേറ്റ്........ "

ഇവനാണ് ഞങ്ങടെ നാട്ടിലെ ഏറ്റോം വല്യ തുണ്ട് സപ്ലയർ ഒരു ഹാർഡ് ഡിസ്ക് ഫുൾ തുണ്ടാ അവന്റെ കയ്യിൽ നിന്ന് പുതിയ കൊറച്ചു തുണ്ടും എടുത്ത് ഞാൻ പോകാൻ ഇറങ്ങി ഇടക്ക് റൂമിലോട്ട് നോക്കിയപ്പോ കട്ടിലിൽ കിടന്ന് ഫോണിൽ കളിയാണ് കുറച്ചു നേരം ആ കിടപ്പ് നോക്കി നിന്നിട്ട് ഞാൻ യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി. ചെന്നു കേറിയപ്പോഴേ ചോദിച്ചു എന്തായെന്ന് സ്ഥിരം പല്ലവി തന്നെ പറഞ്ഞിട്ട് ഞാൻ കേറിപ്പോയി. പിന്നെ അച്ഛൻ വന്നപ്പോ സ്ഥിരമുള്ള അച്ഛന്റെ കുറച്ചു ഡയലോഗും. എല്ലാം കഴിഞ്ഞ് കേറിക്കെടക്കാമെന്ന് കരുതിയ പ്പോഴാണ് വാട്ട്സ് ആപ്പിൽ ഒരു മെസ്സേജ് വന്നത്.

"മനസിലായോ........ "

(ങേ ഇതാരപ്പാ മനസിലായൊന്ന് പ്രൊഫൈൽ പിക് ഒരു റോസാ പൂവും രണ്ടു ചിത്ര ശലഭവും ഇത് കണ്ടിട്ട് ഞാനെങ്ങനെ മനസിലാക്കാനാ)

" ങാ സത്യമായിട്ടും മനസിലായില്ല....... "

" ഒന്ന് ഗെസ്സ് ചെയ്ത് നോക്ക്....... "

" പൊന്നു കുഞ്ഞേ നിന്റെ പേരുമില്ല ഫോട്ടോയുമില്ല പിന്നെ ഞാനെങ്ങനെ കണ്ട് പിടിക്കാനാ............."

" പേര് പറഞ്ഞാൽ കണ്ട് പിടിക്കാമോ........."

" മ് മിനിറ്റ് വെച്ച് കണ്ട് പിടിക്കും........."

" എന്റെ പേര് ആതിര......... "

" ആ........... ആതിര... ആതിര.... ആതിര.......

💬 Comments

View all comments