Chapter Title : പുതിയ കഥ 2 [Sonu@കാളി]
സോറി അറിയില്ല ആരാണ്.......... "
" കഷ്ടം കൂടെ പഠിച്ച ആൾക്കാരെ ആറിയത്തില്ലെന്ന് പറഞ്ഞാൽ......"
" കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ @ ramanan......"
" ഹ ഹാ ഹാ.......... "
" എന്നാലും എന്റെ കൂടെ പഠിച്ചവരെ എല്ലാം എനിക്ക് ഓർമ്മയുണ്ടല്ലോ പ്രത്യേകിച്ച് പെണ്ണുങ്ങളെ..........."
" എന്നാലേ ഞാൻ പ്ലസ്ടു വില് നിന്റെ കൂടെ പഠിച്ചതാ ആതിര. എസ്........ "
" വോ വോ മനസിലായി മനസിലായി ആരോടും സംസാരിക്കാതെ എപ്പഴും ഒതുങ്ങി കൂടി ഇരിക്കുന്ന പെണ്ണ് അതല്ലേ........"
" മ്മ്മ് അത് തന്നെ....... "
" എന്റെ നമ്പർ എങ്ങനെ കിട്ടി...... "
" ഇന്ന് വെറുതെ പഴയ ഓട്ടോഗ്രാഫ് എടുത്ത് നോക്കിയപ്പോ അതിൽ ഒണ്ടാരുന്നു....... "
" മ്മ് ബാക്കി എല്ലാരേം എനിക്ക് ഓർമയുണ്ട് നീ അന്ന് നമ്മളോടൊന്നും മിണ്ടത്തില്ലല്ലൊ....... "
" അത് അന്ന് ഞാനങ്ങനാരുന്നു ഇപ്പൊ മാറി..... "
"പിന്നെ ഇപ്പൊ എന്ത് ചെയ്യുന്നു........"
" ഞാൻ ഇപ്പൊ ബികോം കഴിഞ്ഞു ഇനി എംകോ...."
" നിനക്കൊന്നും പഠിച്ചു മതിയായില്ലേഡി ഞാനൊക്കെ ഇവിടെ പടുത്തം അവസാനിപ്പിക്കാൻ പെട്ട പാട് ...... "
" ഹ്ഹ്ഹ് ഹാ നീ ഇപ്പൊ എന്താ പരുപാടി....."
" ഞാൻ സിവിൽ ഡിപ്ലോമ കഴിഞ്ഞിട്ട് ഇപ്പൊ ജോലി തെണ്ടി നടക്കുന്നു...... "
" ആഹാ കൊള്ളാം....... "
" പിന്നെ എങ്ങനെ പോകുന്നു ലൈഫ് ഒക്കെ...."
" നന്നായി പോകുന്നു...... "
" എന്നാൽ ശെരി എനിക്ക് ഒറക്കം വരുന്നു മോളു പോയി കിടന്നുറങ്ങ്....,..
💬 Comments
View all comments