0%

Chapter Title : പുതിയ കഥ 2 [Sonu@കാളി]

Author : sonu154 Read All Parts 370

നിന്ന്........

" എന്താ എല്ലാം കഴിഞ്ഞോ......... " പിന്നിൽ നിക്കുന്ന എന്നെ കണ്ടവൾ ഒന്ന് പേടിച്ചു, " എന്ത് പറ്റി പെട്ടന്ന് കഴിഞ്ഞോ........ " അവള് കുനിഞ്ഞു നിപ്പാണ്........ " സാർ യാറുക്കിട്ടെയും സൊല്ലാതിങ്കെ സാർ....... " " ആഹാ പണിക്കു വന്നിട്ട് ഇതാണോ പണി....... " ഞാൻ കുറച്ചു കടുപ്പത്തിൽ തന്നെ പറഞ്ഞു " അന്താളു താൻ സാർ എന്നെ കൂട്ടീട്ടു വന്തേ..... " " സാർ മണ്ണിക്കണോം യാറുക്കിട്ടെയും സൊല്ലാതെ.... " " മ്മ് പൊക്കോ ഞാനാരോടും പറയില്ല....... " അവൾ പോകാൻ തിരിഞ്ഞപ്പോൾ " അതെ........ ഊൻ പേരെന്നാ....... " " കനകം സാർ....... " പറഞ്ഞിട്ടവൾ ഓടിപ്പോയി... മ്മ് ഇരിക്കട്ടെ ആവശ്യം വരും കുറച്ച് കറുത്തിട്ടാണെങ്കിലും കാണാനൊരു സൗന്ദര്യമൊക്കെയുണ്ട്. ഞാനവിടുന്നു മുകളിൽ പോയൊന്നു പോകച്ചിട്ടു താഴെ വന്നപ്പോഴേക്കും അവിടെ പണി തുടങ്ങിയിരുന്നു കനകം ചാന്ദ് എടുത്ത് കൊണ്ട് കൊടുക്കുകയായിരുന്നു ഞാനവളെ നോക്കിയൊന്നു ചിരിച്ചു അവളും ചെറുതായൊന്നു ചിരിച്ചു ഒരു വളിച്ച ചിരി. ! ഏഴുമണി കഴിഞ്ഞപ്പോഴാണ് ഞാൻ വീട്ടിലെത്തിയത് അമ്മ സീരിയലിന്റെ മുമ്പിലാണ് അച്ഛൻ എന്തൊക്കെയോ കണക്കു നോക്കുന്നു. ആരെയും ശല്യപ്പെടുത്താതെ ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി ഷർട്ടും പാന്റും മാറി ഒരു കൈലി ഉടുത്തപ്പോ എന്തൊരാശ്വാസം.

കട്ടിലിലിരുന്ന് ഫോണെടുത്തു നോക്കിയപ്പോളാണ് സിന്ധു ചേച്ചിയുടെ കുറേ മിസ്സ്‌ കാൾ ഉണ്ട് ഞാൻ വണ്ടിയിലായിരുന്നത് കൊണ്ട് കേട്ടില്ല വാട്സാപ്പിൽ മെസ്സേജും ഉണ്ടായിരുന്നു

" Call me urgent....... " (തുടരും....... )

@കാളി

💬 Comments

View all comments