Chapter Title : പുതിയ കുടുംബം [Kochumon]
അന്ന് രാത്രി മുഴുവൻ ഹരി ആയിരുന്നു..
പിറ്റേന്ന് രാവിലെ അമ്മു നിർമ്മലയെ ഹരിയുടെ വീട്ടിൽ വിട്ടിട് കുറച്ചു നേരം അയാളോട് സംസാരിച്ചിട്ട് അമ്മു പോയി..
ആ കുറച്ചു നേരം കൊണ്ട് അമ്മുവിനോട് ഹരി ഒരുപാട് തമാശ പറഞ്ഞു. അവൾ അത് കേട്ട് ചിരിച്ചിട്ടാണ് പോയത്..
ഹരി മുറ്റത് നിന്ന് ഫോൺ വിളിക്കുമ്പോൾ നിർമ്മല വന്നു പറഞ്ഞു..
സാറെ.. വാ ബ്രേക്ക് ഫാസ്റ്റ് കഴിക്കം..
വരുവാ നിമ്മി...
അവൾ പുഞ്ചിരിച്ചു.. എന്നിട്ട് അകത്തേക്ക് കേറി പോയി. അല്പം കഴിഞ്ഞപ്പോൾ ഹരി ചെന്നു..
നിമ്മി... വാ...
അവൾ അയാളെ നോക്കി..അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ ഇനി നിമ്മിന്നെ വിളിക്കു..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്നെ പലരും നിമ്മിന്ന വിളിക്കാറ്..
എനിക്ക് നിമ്മിന്ന് വിളിക്കാന ഇഷ്ടം. അതുപോലെ എന്നെ സാറെന്ന് വിളിക്കേണ്ട. പേര് വിളിച്ചാൽ മതി.
പേരോ..
മ്മ്മ്മ്...
ഏഹ് പേര് വിളിക്കില്ല.. ചേട്ടന് വിളികാം..
എങ്കിൽ ഹരിയേട്ടാ എന്ന് വിളിച്ചോ..
അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. അവൾ ശൃംഗാരത്തോടെ അയാളെ നോക്കി..
നിമ്മി വിളിച്ചേ...
അവൾ നാണത്തോട് വിളിച്ചു..
ഹരിയേട്ടാ...
അയാൾ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ നാണത്തോട് പുഞ്ചിരിച്ചു.. പിന്നെ അവർ ഒന്നിച്ചിരുന്നു ഫുഡ് കഴിച്ചു..
നിമ്മി നീ വാ.. നമുക്ക് ടൗണിൽ വരെ പോയിട്ട് വരാം..
അയ്യോ.. ഞാനോ...
നീ വാ നിമ്മി.. ഈ സാരി മതി.. ഈ നീല സാരിയിൽ നീ സുന്ദരിയാ...
അത് കേട്ടപ്പോൾ അവൾ ശൃംഗാരത്തോടെ അയാളെ നോക്കി.. എന്നിട്ട് അവർ കാറിൽ പുറപ്പെട്ടു.. അവളെ ഒരു ബ്യൂട്ടിപാർലറിൽ ഹരി
💬 Comments
View all comments