Chapter Title : പുതിയ കുടുംബം 2 [Kochumon]
ബ്യൂട്ടിപാർലറിൽ നിർമ്മലയെ വിട്ടിട്ട് ഹരി പോയി. നിർമ്മലയുടെ പുരികം ലെവൽ ചെയ്യുമ്പോൾ ആ പെൺകുട്ടി നിർമ്മലയോട് പറഞ്ഞു..
ചേച്ചിടെ ഹസ്ബൻഡ് ഗ്ലാമർ ആണല്ലോ. ചേച്ചിയോട് നല്ല കെയറിങ് ആണല്ലേ.
നിർമ്മല വെറുതെ പുഞ്ചിരിച്ചു. ആ പെൺകുട്ടി നിർമ്മലയുടെ മുഖത്തെ പുഞ്ചിരി കണ്ടിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.
ചേച്ചിയും ചേട്ടനും നല്ല ചേർച്ച ഉണ്ട്. ആ ചേട്ടനെ പോലെയുള്ള ഒരാളെ കിട്ടാൻ ഏത് പെണ്ണും ആഗ്രഹിക്കും..
നിർമ്മല അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആലോചിച്ചു. ശരിയാ. ഹരി സാർ എത്ര സുന്ദരനാ. നല്ല ആരോഗ്യം ഉണ്ട്. ഡ്രസ്സ് ഒക്കെ ഇൻ ചെയ്തു വരുമ്പോൾ എന്നാ ഭംഗിയാ. കഴുത്തിലെ മാലയും കൈയ്യിലെ ബ്രെസ്ലേറ്റും. ഇവള് പറഞ്ഞത് ശരിയാ. ഏത് പെണ്ണും ആഗ്രഹിച്ചു പോകും..
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നിർമ്മലയുടെ മേക്കപ്പ് കഴിഞ്ഞു. നിർമ്മല അവടെ ഉള്ള കണ്ണാടിക്ക് മുന്നിൽ നിന്നു തന്നെ നോക്കി. അപ്പോൾ ആ പെൺകുട്ടി പറഞ്ഞു..
ചേച്ചിക്ക് നല്ല ബോഡി ഷെയപ് ഉണ്ട്. ഇപ്പൊ നല്ല ഭംഗിയും.. ചേട്ടൻ കണ്ട് ഞെട്ടും..
ഏഹ് പുള്ളി അതൊന്നും പറയില്ല.. നിർമ്മല ചിരിച്ചു കൊണ്ട് പറഞ്ഞു..
അല്പം കൂടി കഴിഞ്ഞപ്പോൾ ഹരി വന്നു. അയാൾ നിർമ്മലയെ നോക്കി ചിരിച്ചു കൊണ്ട് കൈകൊണ്ട് കൊള്ളാമെന്ന് ആംഗ്യം കാണിച്ചു..
പിന്നെ അവിടെ നിന്ന് അവർ ഇറങ്ങി. എന്നിട്ട് വീട്ടിലേക്ക് ആവശ്യമുള്ള സാധനം വാങ്ങി. പിന്നെ റെസ്റ്റോറന്റിൽ കേറി ഭക്ഷണം ഓർഡർ ചെയ്തു. കഴിക്കാനിരുന്നപ്പോൾ ഹരി പറഞ്ഞു..
നിമ്മി. ഇപ്പൊ നിനക്ക് നല്ല ഐശ്വര്യം ഉണ്ടാട്ടോ. നല്ല രീതിയിൽ ആ പെണ്ണുങ്ങൾ ചെയ്തിട്ടുണ്ട്. ആ
💬 Comments
View all comments