0%

Chapter Title : പുതിയ കുടുംബം [Kochumon]

Author : Kochumon Read All Parts 285.3K

ഒരു തുണി കടയിലേക്ക് ഹരിന്ദ്രൻ കേറി ചെന്നു. ഹരി കുറെ കാലം അമേരിക്കയിൽ ആയിരുന്നു. അവിടെ കല്യാണം കഴിഞ്ഞ് അവിടെ സെറ്റിൽ ആയിരുന്നു.

കഴിഞ്ഞ വർഷം ആകെ ഉണ്ടായിരുന്ന അമ്മയും മരിച്ചു. അന്ന് നാട്ടിൽ വന്നതാണ്. കുറച്ചു നാൾ നിന്നിട്ട് വീണ്ടും തിരിച്ചു പോയി.

പിന്നെ ഈ കഴിഞ്ഞ മാസം വീണ്ടും വന്നു.

അയാൾ തുണികടക്കുള്ളിൽ എത്തി. ഉള്ളിൽ അയാളെ നോക്കി പെൺ കുട്ടികൾ പുഞ്ചിരിച്ചു. അയാളും ചിരിച്ചു. എന്നിട്ട് അയാൾ ഒരു സയിഡിൽ നിൽക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു..

ഗുഡ്മോർണിംഗ് സാർ.. അവൾ വിഷ് ചെയ്തു. അവളുടെ ചിരിച്ച മുഖത്തേക്ക് നോക്കി അയാൾ പറഞ്ഞു.

മോർണിംഗ്...

എന്താണ് സാർ.. ഷർട്ട്‌, പാന്റ്... മറ്റെന്തെങ്കിലും..

അവൾ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു..

എനിക്ക് ബനിയൻ. പിന്നെ ഷോർട്സ്.. ഷർട്ട്,, ടി ഷർട്ട്..

അയാൾ അവളുടെ മുഖത്ത്‌ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. അവളും പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു..

അതൊക്കെ മുകളിൽ ആണ്. സാറ് വരൂ...

ഒക്കെ..

അയാൾ അവളുടെ പുറകെ സ്റ്റെപ് കേറി മുകളിലേക്ക് പോയി..

എന്താ മോളുടെ പേര്.. അയാൾ ചോദിച്ചു..

അവൾ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

അമൃത.. വീട്ടിൽ അമ്മുന്ന് വിളിക്കും..

ഒക്കെ. ഞാനും അമ്മുന്ന് വിളിച്ചോളാം..

അയൽ ചിരിച്ചു കൊണ്ട് പറഞ്ഞു.. അവൾ ചോദിച്ചു..

സാർ എവിടെയാ താമസിക്കുന്നത്..

അമേരിക്കയിൽ..

അത് കേട്ടപ്പോൾ അവൾ അയാളെ നോക്കി.. അപ്പോഴേക്കും ഡ്രസ്സ്‌ ഒന്ന്‌ രണ്ടെണ്ണം അവൾ നിരത്തിയിരുന്നു..

അമേരിക്കയിലോ..

അവൾ ആകാംഷയോട് ചോദിച്ചു..

യെസ്.. അമേരിക്കയിൽ ആയിരുന്നു.. ഇപ്പൊ കുറച്ചു ദിവസം ആയി

💬 Comments

View all comments