Chapter Title : പുതിയ കുടുംബം 2 [Kochumon]
സൂപ്പർ മാർക്കറ്റിലെ പയ്യൻമാർ നിന്നെ നോക്കുന്നത് ശ്രെദ്ദിച്ചോ..
മ്മ്മ്.. അവന്മാരുടെ നോട്ടം കണ്ടാൽ അറിയാം. മനുഷ്യനെ കൊത്തി വലിക്കുവല്ലേ..
അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു..
നിമ്മി. തന്നെ കണ്ടാൽ ആരും ഒന്ന് നോക്കി പോകും. താൻ സുന്ദരി പെണ്ണല്ലേ..
പൊ ഹരിയേട്ടാ. കളിയാക്കാതെ..
നിർമ്മല നാണത്തോടെ പറഞ്ഞു. നിരമ്മലയുടെ മുഖത്തെ നാണം കലർന്ന ചിരി നോക്കി ഹരി പറഞ്ഞു.
നിമ്മി നിന്റെ ചിരി കാണാൻ നല്ല ഭംഗിയാ..
ചീ.. ഈ ഹരിയേട്ടൻ.. എനിക്ക് നാണമാകുവ..
നിർമ്മല മുഖം മെല്ലെ പൊത്തി. അപ്പൊ ഹരിയുടെ അടുത്തേക്ക് ഒരാൾ വന്നിട്ട് പറഞ്ഞു..
എടാ ഹരി.. എന്നാ ഉണ്ടെടാ വിശേഷം..ഹരി അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
എടാ സണ്ണി. നിയോ.. നീ എവിടെ യടാ. ഒരു അറിവും ഇല്ലല്ലോ..
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ ഇവിടെയൊക്കെ ഉണ്ടെടാ.
പെട്ടന്ന് അയാൾ നിർമ്മലയെ നോക്കി. എന്നിട്ട് അവളോട് പറഞ്ഞു..
ദേ. ഇവൻ ഇപ്പോഴും ആ ദാനം കൊടുക്കൽ ഉണ്ടോ. ഒന്ന് കരുതിക്കോ. ഈ ഹരി ആവശ്യമില്ലാതെ പൈസ ചിലവാക്കുന്നുണ്ട്. എല്ലാത്തിനും ഒരു നിയത്രണം വേണം..
നിർമല ഹരിയേ നോക്കി പുഞ്ചിരിച്ചു. ഹരിയും ചിരിച്ചു. അപ്പോഴേക്കും അയാളുടെ ഫോൺ ശബ്ധിച്ചു. അയാൾ ഫോൺ എടുത്തിട്ട് ഹരിയോട് പറഞ്ഞു.
എടാ കാണാം. ഇച്ചിരി തിരക്കുണ്ട്..
ആയിക്കോട്ടെ.. ഹരിയും പറഞ്ഞു.. അയാൾ പോയി.. അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. നിർമ്മലയുടെ മനസ്സിൽ ചെറിയൊരു പ്രണയം മോട്ടിട്ടു തുടങ്ങി. അവർ ഫുഡ് കഴിച്ചിട്ട് അവടെ നിന്നിറങ്ങി. കറിലിരിക്കുമ്പോൾ അവർ പരസ്പരം സംസാരിച്ചില്ല.
അന്ന് വൈകുന്നേരം നിർമ്മല
💬 Comments
View all comments