0%

Chapter Title : പുതിയ കുടുംബം 2 [Kochumon]

Author : Kochumon Read All Parts 267.8K

വീട്ടിൽ വന്നപ്പോൾ മുതൽ അറിയാതെ ചിരിക്കുന്നു. ഇതൊക്കെ അമ്മു ശ്രെദ്ധിക്കുന്നുണ്ട്.. രാത്രി ഫുഡ്‌ കഴിക്കുമ്പോൾ അമ്മു ചോദിച്ചു..

മമ്മി ഇന്ന് നല്ല ഹാപ്പി ആണല്ലോ.

എന്താടി.. നിർമ്മല അമ്മൂനെ നോക്കി പുഞ്ചിരിച്ചു. അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു.

മമ്മി ആ സാറിന്റെ വീട്ടിൽ പോയപ്പോൾ മുതൽ ഒരു മാറ്റം ഉണ്ട്.

എന്ത് മാറ്റം.. നിർമ്മല ചോദിച്ചു..

അല്ല. മമ്മിടെ ഈ മേക്കപ്പും ഒക്കെ..

ഓഹ്. അതോ.. എടി. ഇന്ന് ആ ഹരിയേട്ടൻ എന്നെ ബ്യൂട്ടിപാർലറിൽ പറഞ്ഞു വിട്ടെടി..

ഇപ്പൊ മമ്മിക്ക് അയാൾ ഹരിയേട്ടൻ ആയോ..

അമ്മു ചിരിച്ചു കൊണ്ട് ചോദിച്ചു.. നിർമ്മല ചിരിച്ചു. എന്നിട്ട് പറഞ്ഞു..

എടി.. പുള്ളി എന്നോട് സാറെന്ന് വിളിക്കേണ്ടെന്ന് പറഞ്ഞു..

മമ്മി. മമ്മിയോട്‌ പുള്ളിക്ക് ഒരു താല്പര്യം കാണും. ചിലപ്പോൾ പ്രേമം ആയിരിക്കും.

പൊടി.. നിർമ്മല കൊഞ്ചി പറഞ്ഞു. അമ്മു ചിരിച്ചു. എന്നിട്ട് പറഞ്ഞു.

അല്ലെ മമ്മിയെ ബ്യൂട്ടിപാർലറിൽ കൊണ്ടുപോകുമോ..

നിർമല നാണത്തോട് പുഞ്ചിരിച്ചു. അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു..

മമ്മി. ആ സാറിനെ പോലെയുള്ള ഒരാണിനെ കിട്ടണം. പ്രേമിക്കാൻ. എന്താ ലുക്ക്‌. അല്ലെ മമ്മി..

നിർമ്മല ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്താടി നിനക്ക് നോട്ടം ഉണ്ടോ..

ഏഹ്.. പുള്ളിക്ക് മമ്മിയെ അല്ലെ നോട്ടം. അതുപോലെ മമ്മി ശരിക്കും ആ സാറിനെ ആഗ്രഹിക്കുന്നില്ലേ. മമ്മിക്ക് അയാളോട് സത്യത്തിൽ പ്രേമം ഇല്ലേ..

പൊടി.. പ്രേമം.. നിർമ്മല നാണത്തോടെ അല്പം ശൃംഗാരത്തിൽ പറഞ്ഞു..

എനിക്കറിയാം മമ്മി.. മമ്മി പ്രേമിച്ചോ.. എനിക്കൊരു നല്ല അപ്പനെ കിട്ടൂലോ..

അന്ന് രാത്രി നിർമ്മല ഉറങ്ങാൻ കിടന്നപ്പോൾ മനസ്സിലേക്ക് ഹരിയുടെ മുഖം

💬 Comments

View all comments