0%

Chapter Title : പുതിയ കുടുംബം 3 [Kochumon]

Author : Kochumon Read All Parts 161.8K

ഹൈറേഞ്ചിലേക്കുള്ള യാത്രയിൽ. അമ്മുവും നിർമ്മലയും വളരെ ഹാപ്പി ആയിരുന്നു. അവർ ഹരിയോട് തമാശ പറഞ്ഞു. ഇടക്ക് വണ്ടി നിർത്തി കാഴ്ചകൾ കണ്ടു. നല്ല റെസ്റ്റോറന്റിൽ കേറി ഫുഡ്‌ കഴിച്ചു. ഇടക്ക് അമ്മുവിന്റെ തോളിൽ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് കാഴ്ചകൾ കണ്ടു നടക്കുമ്പോൾ. അവർക്ക് പുറകെ നിർമ്മല നടന്നു.

നിർമ്മല ഹരിയെ ശ്രദ്ധിച്ചു. അമ്മുവിന് എത്ര നല്ല കെയറിങ് ആണ് കൊടുക്കുന്നത്. അമ്മു ആണെങ്കിൽ പപ്പേ.. പപ്പേ... എന്ന് പറഞ്ഞു കൊണ്ട് ഓരോ തമാശ പറയുന്നു..

ഇടക്ക് നിർമ്മല കാറിന്റെ പുറകിൽ ഇരിക്കും. അമ്മു മുന്നിലും. അങ്ങനെ അവർ ഷോപ്പിംഗ് ഒക്കെ നടത്തി. രാത്രി 8 മണിയോടെ എസ്റ്റേറ്റിൽ എത്തി.

താക്കോൽ ഇരിക്കുന്ന സ്ഥാലം ഹരിക്ക് ഫോണിൽ കൂടി മാനേജർ ബാലൻ പറഞ്ഞു കൊടുത്തു..

ക്ഷീണം ഉള്ളത് കൊണ്ട് എല്ലാവരും കേറി കിടന്നു.. രാവിലെ ഹരി മുറ്റത് നിന്ന് വ്യായാമം ചെയ്യുവാണ്. നിർമ്മല കിച്ചണിൽ ചെന്ന് നോക്കി.

വളരെ മനോഹര മായ കിച്ചൺ. ജനലിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ നല്ല കാഴ്ച കിട്ടും.. നല്ല തണുപ്പുണ്ട്..

മമ്മി.. ചായ ആയോ..

അമ്മു കണ്ണും തിരുമ്മി വന്നു ചോദിച്ചു..

എടി പെണ്ണെ ആദ്യം പോയി കുളിച്ചേ.. ആരെങ്കിലും ഒക്കെ വരുന്നതാ.. ചെല്ല്..

ഓഹ്.. മമ്മി കൊച്ചമ്മ ആകുവാണോ..

അമ്മു ചിരിച്ചു കൊണ്ട് ചോദിച്ചു..

അതേടി.. ഞാൻ ഇനി കൊച്ചമ്മ ആകും.. ചെല്ല് പെണ്ണെ...

നിർമ്മല അല്പം ഗൗരവത്തിൽ പറഞ്ഞു.. നിർമ്മലയെ അമ്മു ഒന്ന്‌ നോക്കീട്ട് പോയി.. നിർമ്മല രാവിലെ കുളിച് ഷർട്ടും പൈജമായും ആണ് ധരിച്ചത്. നെറ്റിയിൽ

💬 Comments

View all comments