0%

Chapter Title : പുതിയ കുടുംബം 3 [Kochumon]

Author : Kochumon Read All Parts 161.8K

ചന്ദനകുറിയും കുങ്കുമാവും ഉണ്ട്. തലയിൽ ഒരു ടർക്കിയും ചുറ്റിട്ടുണ്ട്. നെറ്റിയിൽ കൂടി ഇറ്റ് ഇറ്റ് വെള്ളം ഒഴുകുന്നുണ്ട്..

നിർമ്മല ആദ്യം ചായ ഉണ്ടാക്കി.. അപ്പോഴേക്കും ഹരി കിച്ചണിലേക്ക് വന്നു.. അയാൾ അല്പം വിയർത്തിട്ടുണ്ട്. നിർമ്മലയെ കെട്ടിപ്പിടിക്കാൻ ചെന്നു..

ഹരിയേട്ടാ.. ചെല്ല്.. പോയി കുളിക്ക്..

നിർമ്മല കൊഞ്ചിക്കൊണ്ട് പറഞ്ഞു..

ഓഹ്ഹ്... സാരി തമ്പ്രാട്ടി..

ഹരി നർമത്തിൽ പറഞ്ഞു..

എടി മോള് എണീറ്റില്ലേ..

അവള് ചായ ചോദിച്ചു വന്നു.. ഞാൻ പറഞ്ഞു. പോയി വൃത്തി ആയിട്ട് വരാൻ..

എടി നിമ്മി ഇവിടെ എല്ല സാധനം ഉണ്ട്.. ഫ്രിഡ്ജിൽ എന്തെങ്കിലും കാണും..

എന്റെ ഹരിയേട്ടാ. ഞാൻ എല്ലാം നോക്കിയായിരുന്നു..

നിർമ്മലയെ നോക്കി ചിരിച്ചു കൊണ്ട് ഹരി കുളിക്കാൻ കേറി..

അല്പം കഴിഞ്ഞ്.. ഹരിയും നിർമ്മലയും അമ്മുവും ഒന്നിച്ചിരുന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. പുറത്ത് അപ്പോഴും നല്ല മഞ്ഞുണ്ട്..

പിന്നെ ഹാളിൽ ഇരുന്നു കൊണ്ട് ഹരി അമ്മുവിനോട് പറഞ്ഞു..

അമ്മു.. ഇപ്പൊ ബാലേട്ടൻ വരും..

അമ്മു ഹരിയെ നോക്കി പുഞ്ചിരിച്ചു. നിർമ്മല ഹരിയുടെ അടുത്ത് സോഫയിൽ ഇരിക്കുവാണ്..

എടി നിമ്മി.. ഈ ബാലേട്ടന്റെ മോനാ ഇപ്പൊ ഇവിടെ സൂപ്പർവൈസ് ചെയ്യുന്നത്..

ആണോ..

നിർമ്മല ചോദിച്ചു..

നിമ്മി.. ഈ ബാലേട്ടന് വയ്യാണ്ടായി. അവന് കണ്ണൻ നല്ല എഡ്യൂക്കേഷൻ ഉള്ള ആളാ..

ആരാ പപ്പേ ഈ കണ്ണൻ..

എടി ബാലേട്ടന്റെ മോനാ. M. Com കാരനാ..

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. അമ്മു അല്പം ഗൗരവത്തിൽ പറഞ്ഞു..

ഞാനും ബി. കോം കഴിഞ്ഞതാ..

നിർമ്മല അമ്മുവിനെ നോക്കി പുഞ്ചിരിച്ചു..

അങ്ങനെ അവർ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ

💬 Comments

View all comments