Chapter Title : പുതിയ കുടുംബം 3 [Kochumon]
ഹാളിലേക്ക് ഒരാൾ കടന്നു വന്നു. അത് ബാലനും കൂടെ കണ്ണനും ആയിരുന്നു..
ഹയ് ഹരി..
വാ ബാലേട്ടാ.. വന്നിരിക്ക്.. എടാ കണ്ണാ.. ഇരിക്ക്..
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. അവരെ കണ്ടപ്പോൾ തന്നെ അമ്മുവും നിമ്മിയും എഴുന്നേറ്റ് നിന്നു..
ബാലേട്ട.. ഇത് നിർമ്മല. അത് അമ്മു..
ഹരി ബാലന് പരിചയ പെടുത്തി. എന്നിട്ട് നിർമ്മലയെ നോക്കി പറഞ്ഞു..
നിമ്മി. ഇതാണ് ബാലേട്ടൻ. അത് കണ്ണൻ..
നിർമ്മലയെ നോക്കി അവർ ചിരിച്ചു. നിർമ്മല പുഞ്ചിരിച്ചു. അമ്മു കണ്ണനെ ശ്രെദിക്കുന്നുണ്ട്. കണ്ണൻ നല്ല സുന്ദരൻ ആണ്. നല്ല ചിരി. വെളുത്ത പയ്യൻ. നല്ല ഹെയർ സ്റ്റൈൽ..
അമ്മു കണ്ണനെ നോക്കി പുഞ്ചിരിച്ചു. പക്ഷെ അവൻ ഒന്ന് പുഞ്ചിരിച്ചിട്ട് ഹരിയെ നോക്കി. സംസാരിക്കാൻ തുടങ്ങി..
അവർ തോട്ടത്തിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു തുടങ്ങി..
കണ്ണൻ പറഞ്ഞു..
ഹരി സാർ.. എനിക്ക് കൃഷി ആപ്പീസിൽ ഒന്ന് പോണം. കുറച്ചു പണിയുണ്ട്..
എന്ന നീ ചെല്ല്..
ഹരി പറഞ്ഞു..
സാറെ ഞാൻ ഓഫിസിൽ ഉണ്ട്..
കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും ബാലൻ നിർമ്മലയോട് ചോദിച്ചു.
ഇവിടെ ഒക്കെ ഇഷ്ട പെട്ടോ..
നല്ല തണുപ്പുണ്ട് ചേട്ടാ. അതുകൊണ്ട് പുറത്തേക്ക് ഇറങ്ങില്ല..
നിർമ്മല പറഞ്ഞു..
ഒരു കോട്ടൊക്കെ ഇട്ട് ഹരീടെ കൂടെ വാ..
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. കുറെ നേരം അവർ എല്ലാവരും സംസാരിച്ചു. എന്നിട്ട് ബാലൻ പറഞ്ഞു..
ഹരി.. ഞാൻ തോട്ടത്തിലേക്ക് പോകുവാ.. അവടെ പണിക്കാര് ക എടുക്കുവാ..
ചെല്ല് ബാലേട്ടാ.. ഞാൻ വന്നേക്കാം..
അയാൾ പോയി കഴിഞ്ഞ് അമ്മുവിനോട് പറഞ്ഞു..
എടി
💬 Comments
View all comments