0%

Chapter Title : പുതിയ കുടുംബം 3 [Kochumon]

Author : Kochumon Read All Parts 161.8K

അമ്മു.. നീ പുറത്തൊക്കെ പോകുന്നുണ്ടെങ്കിൽ. ആ കണ്ണന്റെ കൂടെ പോക്കോ.

അമ്മു നിർമ്മലയെ നോക്കി. അവള് ഹരിയുടെ അടുത്ത് നിക്കുവാണ് നിർമ്മല. പെട്ടന്ന് ഹരി നിർമ്മലിയെ ചേർത്ത് അടുത്തിരുത്തി. എന്നിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഹരി ചിരിച്ചു കൊണ്ട് അമ്മുവിനോട് പറഞ്ഞു..

മോളെ. ഞങ്ങളൊന്ന് ഹണി മൂൺ ആഘോഷിക്കട്ടെ.. അല്ലെടി നിമ്മി.. മോള് ചെല്ല്..

അത് പറഞ്ഞപ്പോൾ നിർമ്മലയുടെ മുഖത്തു നാണം വന്നു. അത് അമ്മു ശ്രദ്ധിച്ചു.. അമ്മു പറഞ്ഞു..

കണ്ടോ പപ്പാ.. മമ്മിക്ക് നാണം. വന്നു..

ഹരി നിർമലയെ നോക്കി.. എന്നിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ കവിളിൽ ഉമ്മ വെച്ചു..

ശോ.. ഹരിയേട്ടാ... ഇപ്പൊ വേണ്ട..

പൊടി... പെണ്ണെ..

അയാൾ നിർമ്മലെ ചേർത്ത് മടിയിലേക്ക് ഇരുത്താൻ നോക്കി..

പൊ ഹരിയേട്ടാ..

എന്നാടി.. നിമ്മി..

അയാൾ ചിരിച്ചു കൊണ്ട് നിർമ്മലയുടെ വയറിൽ ചുറ്റിപിടിച്ചു.. നിർമ്മല കൊഞ്ചിക്കൊണ്ട് എഴുന്നേൽക്കാൻ നോക്കി.. അത് നോക്കി അമ്മു ചിരിക്കുന്നുണ്ട്‌..

നിമ്മി... എടി..

പൊ ഹരിയേട്ടാ..

നിർമ്മല ഹരിയുടെ കൈ വിടുവിക്കാൻ നോക്കി..അവള് ചിണുങ്ങി കൊണ്ട് പറഞ്ഞു..

ഹരിയെട്ട.. ശോ.. വിട്... മ്മ്മ്...

അയാൾ അവളുടെ പിൻ കഴുത്തിൽ ഉമ്മ വെച്ചു കൊണ്ട് കവിളിലേക്ക് വന്നു..നിർമ്മല കൊഞ്ചി..

ഹരിയേട്ടാ.. അയ്യേ... ച്ചി... വിട്...

എടി.. നിമ്മി... നീയെന്റെ പെണ്ണല്ലേ..

അവരുടെ റൊമാൻസ് നോക്കി അമ്മു ഇരുന്നു പുഞ്ചിരിച്ചു പറഞ്ഞു..

ഈ മമ്മിടെ ഒരു നാണം..

പൊടി..

അമ്മുവിനോട് നിർമ്മലാ പറഞ്ഞു..എന്നിട്ട് നിർമ്മല ഹരിയുടെ അടുത്ത് നിന്ന് മാറി..

എടി അമ്മു വാ.. നമുക്ക് കണ്ണന്റെ അടുത്ത് പോകാം.

അമ്മുവും

💬 Comments

View all comments