Chapter Title : പുതിയ കുടുംബം [Kochumon]
പറഞ്ഞു.. അപ്പോഴേക്കും കുറെ ഡ്രസ്സ് അയാൾ സെലക്ഷൻ നടത്തി.. അമ്മു അവളുടെ മമ്മിയെ ഫോൺ വിളിച്ചു കാര്യം പറഞ്ഞു..എന്നിട്ട് അയാളോട് അമ്മു പറഞ്ഞു..
സാറെ മമ്മി വരാമെന്ന് പറഞ്ഞു..
എന്ന ഞാൻ എന്റെ നമ്പർ തരാം.
അയാൾ അവൾക് അയാളുടെ നമ്പർ പറഞ്ഞു കൊടുത്തു. അമ്മു ഫോണിൽ സേവ് ചെയ്തു..
കുറെ ഡ്രസ്സ് കൂടി അമ്മു അയാളെ കൊണ്ട് എടുപ്പിച്ചു.. അമ്മുന് അയാൾ 2500 രൂപ ടിപ്പ് കൊടുത്തു. എന്നിട്ട് പറഞ്ഞു..
മോളെ നാളെ നിന്റെ മമ്മിയെ പറഞ്ഞു വിട്ടേക്കണം..
ഒക്കെ സാർ..
അയാൾ ചിരിച്ചു. അപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
സാറിന് ആ ടി ഷർട്ട് ഒക്കെ നല്ല ചേർച്ച ആയിരിക്കും. സാറിന് നല്ല ബോഡി ഷെയപ് ഉണ്ട്..
അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് യാത്ര പറഞ്ഞിറങ്ങി..
ഹരി അയാളുടെ വണ്ടിയിൽ നേരെ വീട്ടിലേക്ക് വിട്ടു.
ഹരി ഇരുപതി രണ്ടു വയസ്സിൽ അമേരിക്കയിൽ ചെന്നതാണ്. സിറ്റിസൻ ഷിപ് കിട്ടാൻ അയാൾ 40 വയസുള്ള ഒരു മദാമ്മയെ കെട്ടി. അവരെ കെട്ടുമ്പോൾ തന്നെ അവർ. 17.... 15 വയസുള്ള കുട്ടികൾ ഉണ്ടാരുന്നു. 3 വർഷം ഹരി അവരോടൊപ്പം ജീവിച്ചു. എന്നിട്ട് ഡിവോഴ്സ് ആയി..
പിന്നെ ഹരി ഒരു ഇന്ത്യൻ പെണ്ണിനെ കെട്ടി. അതിൽ രണ്ടു കുട്ടികൾ ഉണ്ട്. ഹരീടെ അമ്മ മരിച്ചപ്പോൾ അവർ വന്നില്ല.. ആ കാര്യം പറഞ്ഞു ഹരിയും അവരും വഴക്കായി. അവർ ഹരിയെ ഡിവോഴ്സ് ചെയ്തു.
അങ്ങനെ ഹരി നാട്ടിലേക്കു വന്നു. കുട്ടികൾ അമേരിക്കയിൽ തന്നെ.. ഇപ്പൊ ഹരിക്ക് 45 വയസായി..
💬 Comments
View all comments