Chapter Title : പുതിയ കുടുംബം [Kochumon]
മാത്രമല്ലെ ഉള്ളൂ. നിർമ്മല ഇരിക്ക്..
അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. നിർമ്മല അയാളെ നോക്കി പുഞ്ചിരിച്ചു.
ഇരിക്ക് നിർമ്മലെ...
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. നിർമ്മല അയാളുടെ അടുത്ത് ടേബിളിൽ ഇരുന്നു..
നിർമ്മല. ഇവിടെ നമ്മൾ രണ്ടു പേരല്ലേ ഉള്ളൂ. ഈ ഫോർമാലിറ്റി ഒന്നും വേണ്ട. കേട്ടല്ലോ..
ശരി സാർ..
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും അയാൾ നിർമ്മലയുടെ പാത്രത്തിൽ രണ്ടപ്പം ഇട്ടു..
സാർ ഞാനെടുത്തോളം..
അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് കറികളിലേക്ക് നോക്കി പറഞ്ഞു..
നല്ല ഭംഗി ഉണ്ട്. നിർമ്മലിയെ പോലെ..
അവൾ പുഞ്ചിരിച്ചു.. അയാൾ പറഞ്ഞു..
കഴിഞ്ഞ ദിവസം വരെ ഒരു ഹിന്ദി കാരൻ ആയിരുന്നു. ഇവിടെ ഫുഡ് ഉണ്ടാക്കിയത്. ഞാൻ അവനെ പറഞ്ഞു വിട്ടു. ഒരുവകക്ക് കൊള്ളില്ലേ..
എന്നിട്ട് അയാൾ അപ്പം മുട്ട കറിയിൽ മുക്കി കഴിച്ചു തുടങ്ങി..
കൊള്ളാം നിർമ്മലെ.. നിർമ്മലേടെ അപ്പം സൂപ്പർ..
നിർമ്മല ചിരിച്ചു. എന്നിട്ട് അവൾ ഭക്ഷണം കഴിച്ചു തുടങ്ങി.. അയൽ ചോദിച്ചു..
നിർമ്മലേടെ വീട്ടിൽ ആരൊക്കെ ഉണ്ട്..
ഇപ്പൊ ഞാനും ഇവള് അമ്മുവും. ഒരു മോള് കൂടി ഉണ്ട്. അച്ചു. അവള് നഴ്സിംഗ് പഠിക്കുവാ. എന്റെ ഭർത്താവ് വർഷങ്ങൾ മുൻപ് ഞങ്ങളെ ഉപേക്ഷിച്ചു പോയി. ഇപ്പൊ ഉണ്ടോന്ന് പോലും അറിയില്ല..
അയാൾ അവളെ നോക്കി ഇരുന്നു കൊണ്ട് ഭക്ഷണം കഴിച്ചു.. അവള് പറഞ്ഞു..
സാറിന്റെ ഫാമിലി..
അയാൾ എല്ലാം അവളോട് പറഞ്ഞു.. അവള് ചോദിച്ചു..
ഇനി സാറ് അമേരിക്കക്ക് തിരിച്ചു പോകുന്നില്ലേ..
ഏഹ് ഇല്ല.. അവർക്ക് എന്നെ വേണ്ട. പിന്നെ കുട്ടികൾ അവരോരിക്കലും
💬 Comments
View all comments