0%

Chapter Title : പുതിയ കുടുംബം 3 [Kochumon]

Author : Kochumon Read All Parts 161.8K

പറഞ്ഞു..

പിറ്റേന്ന് ഹരിയും നിർമ്മലയും നാട്ടിൽ വന്നു.. അപ്പോഴും അമ്മു എസ്റ്റേറ്റിൽ ആണ്.. അവൾക് അവിടെ നിക്കാൻ ഇഷ്ടമാണ്.. മാസത്തിൽ ഒരിക്കൽ ഹരിയും നിർമ്മലയും എസ്റ്റേറ്റിൽ പോകും.. കാര്യങ്ങൾ അന്വേഷിച്ചു തിരിച്ചു പോരും..

കണ്ണന്റെ ഒപ്പം നടന്ന് അമ്മു കാര്യങ്ങൾ പഠിച്ചു തുടങ്ങി..

അങ്ങനെ രണ്ടു മാസം കഴിഞ്ഞ് അച്ചു വന്നു.. അവൾക് വീടും എസ്റ്റേറ്റും ഇഷ്ടപ്പെട്ടു.. അവളുടെ അവധി കാലം അടിച്ചു പൊളിച്ചു..

ക്ലാസ് തുടങ്ങിയപ്പോൾ അച്ചു തിരിച്ചു പോയി.. പിന്നെയും മാസങ്ങൾ കടന്നു പോയി.. നേരെത്തെ നിർമ്മല നിന്നിരുന്ന കടയിലെ ഓണർ അറ്റാക്ക് വന്ന് മരിച്ചു പോയി.. കുറെ നാൾ കഴിഞ്ഞു. അവിടുത്തെ സ്റ്റാഫ്. നിർമ്മലയെ വിളിച്ചു..

ആഹ്ഹ് സിന്ധു.. പറ...അവർ കുറെ നേരം വിശേഷം പറഞ്ഞു.. എന്നിട്ട് സിന്ധു പറഞ്ഞു..

നിർമ്മലെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..

എന്താടി...

എടി ഈ കട നിർത്താൻ പോകുവാ. അല്ലെ ആരെങ്കിലും എടുക്കുവാണേൽ കൊടുക്കും..

എടി.. ഞാൻ ഹരിയേട്ടനോടെ ചോദിക്കട്ടെ..

എടി നിർമ്മലെ. പറ്റുമെങ്കിൽ നിങ്ങൾ വാങ്ങേടി.. ഞങ്ങൾക്കൊരു സ്തിരം വരുമാനം ആയിരുന്നു..

അറിയാടി.. ഞാൻ ഹരിയേട്ടനോട് ചോദിച്ചിട്ട് പറയാം..

അന്ന് രാത്രി ഹരിയോട് കാര്യം പറഞ്ഞു.. ഹരി വാങ്ങാമെന്ന് പറഞ്ഞു.. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ അവർ ആ കട വാങ്ങി..

നിമ്മി ടെക്സ്സ്റ്റെയിൽസ് എന്ന പേരിൽ പ്രവർത്തനം തുടങ്ങി. നിർമല കടയിൽ പോകാൻ തുടങ്ങി. അപ്പോഴും നിർമ്മല സെയിൽ സെക്ഷനിൽ നിന്നു. ഹരി ഇല്ലാത്തപ്പോൾ നിർമ്മല കാശ് വാങ്ങാൻ ഇരിക്കും.

ഇവർ രണ്ടു പേരും ഇല്ലേ സിന്ധു..

വീട്ടു ജോലിക്കായി ഒരു

💬 Comments

View all comments